ഓപ്പറേഷൻ തണ്ടർ: വളപട്ടണം അഴീക്കോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

ഓപ്പറേഷൻ തണ്ടർ: വളപട്ടണം അഴീക്കോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
Jun 16, 2026 05:57 PM | By Sufaija PP

പാപ്പിനിശ്ശേരി അസി: എക്സൈസ് ഇൻസ്പെക്ടർ ശശി ചേണിച്ചേരിയും പാർട്ടിയും ഒപ്പറേഷൻ തണ്ഡറിൻ്റെ ഭാഗമായി വളപട്ടണം അഴിക്കോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ അഴീക്കോട്‌ മൂന്ന് നിരത്ത് എന്ന സ്ഥലത്ത് വെച്ച് 1.140 കിലോഗ്രാം ഉണക്ക കഞ്ചാവുമായി ജാദു ഗോഡൈ (34 ) എന്ന ഓഡീഷ സ്വദേശിയെ അറസ്റ്റ് ചെയ്തു.

കണ്ണൂർ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് ഓഡർ എടുത്ത് ഓൺലൈൻ ബാങ്കിംഗ് വഴി പൈസ വാങ്ങിച്ച് പ്രതി കഞ്ചാവ് എത്തിച്ച് കൊടുക്കുന്നതാണ് പതിവ്. കൂടുതൽ ആയും വിശ്വസ്ഥരായ അന്യ സംസ്ഥന തൊഴിലാളികൾ മാത്രം വിൽപന ആവശ്യത്തിന് ഉപയോഗിക്കുന്നത് പ്രതിയുടെ രീതി,

പാർട്ടിയിൽ പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് പങ്കജാഷൻ.സി , രജിരാഗ്. പി.പി സിവിൽ എക്സൈസ് ഓഫിസർ രമിത്ത് . കെ , റെനിൽ കൃഷ്ണൻ, അമൽ. കെ ഡ്രൈവർ ജോജൻ എന്നിവർ ഉണ്ടായിരുന്നു.

Content Highlight: operation thunder

Next TV

Related Stories
 സി ബി എസ് ഇ, നീറ്റ് പരീക്ഷകളിലെ ക്രമക്കേട്: തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ മാർച്ച്‌: 50ലധികം പ്രവർത്തകർക്കെതിരെ കേസ്

Jun 16, 2026 10:05 PM

സി ബി എസ് ഇ, നീറ്റ് പരീക്ഷകളിലെ ക്രമക്കേട്: തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ മാർച്ച്‌: 50ലധികം പ്രവർത്തകർക്കെതിരെ കേസ്

സി ബി എസ് ഇ, നീറ്റ് പരീക്ഷകളിലെ ക്രമക്കേട്: തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ മാർച്ച്‌: 50ലധികം പ്രവർത്തകർക്കെതിരെ...

Read More >>
സ്ഥാപനത്തിന് നിക്ഷേപം സമാഹരിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ടും സിംകാര്‍ഡും കൈക്കലാക്കിയശേഷം വഞ്ചിച്ചു: ഒരാൾക്കെതിരെ കേസ്

Jun 16, 2026 06:44 PM

സ്ഥാപനത്തിന് നിക്ഷേപം സമാഹരിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ടും സിംകാര്‍ഡും കൈക്കലാക്കിയശേഷം വഞ്ചിച്ചു: ഒരാൾക്കെതിരെ കേസ്

നിക്ഷേപം സമാഹരിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ടും സിംകാര്‍ഡും കൈക്കലാക്കിയശേഷം വഞ്ചന...

Read More >>
കൊട്ടിയൂരിലേക്ക് ഭക്തരുമായെത്തിയ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച അർബാനിയ വാൻ പിടികൂടി

Jun 16, 2026 06:40 PM

കൊട്ടിയൂരിലേക്ക് ഭക്തരുമായെത്തിയ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച അർബാനിയ വാൻ പിടികൂടി

വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച അർബാനിയ വാൻ പിടികൂടി...

Read More >>
കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം, കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി

Jun 16, 2026 03:55 PM

കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം, കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി

കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം, കേന്ദ്ര വിജ്ഞാപനം...

Read More >>
സംഗീതത്തിലൂടെ സാന്ത്വനസ്പർശം; ഏഴിമല സ്‌നേഹക്കൂട് സന്ദർശിച്ച് സംഗീതാസ്വാദകരുടെ കൂട്ടായ്മ

Jun 16, 2026 01:19 PM

സംഗീതത്തിലൂടെ സാന്ത്വനസ്പർശം; ഏഴിമല സ്‌നേഹക്കൂട് സന്ദർശിച്ച് സംഗീതാസ്വാദകരുടെ കൂട്ടായ്മ

സംഗീതത്തിലൂടെ സാന്ത്വനസ്പർശം; ഏഴിമല സ്‌നേഹക്കൂട് സന്ദർശിച്ച് സംഗീതാസ്വാദകരുടെ...

Read More >>
കൊട്ടിയൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു

Jun 16, 2026 01:07 PM

കൊട്ടിയൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു

കൊട്ടിയൂർ ക്ഷേത്രത്തിൽ ആന...

Read More >>
Top Stories

News Roundup

Entertainment News