പൊതു സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറിയും ഡ്രൈവറും പിടിയിൽ

പൊതു സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറിയും ഡ്രൈവറും പിടിയിൽ
Jun 19, 2026 03:09 PM | By Sufaija PP

വളപട്ടണം : പൊതു സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറിയും ഡ്രൈവറും പിടിയിൽ. ഡ്രൈവർ തളിപ്പറമ്പ പൂക്കോത്ത് തെരുവിലെ എം സുഭാഷിനെ (38) യാണ് എസ്. ഐ. സി. കെ. സുജിത്തും സംഘവും പിടികൂടിയത്. പാപ്പിനിശേരി കാട്യം വെച്ചാണ് കക്കൂസ് മാലിനും തള്ളുന്നതിനിടെ കെ എൽ 42 എച്ച് 2902 നമ്പർ മിനി ടാങ്കർ ലോറി പോലീസ് പിടികൂടിയത്. ടാങ്കർ ലോറി കസ്റ്റഡിയിലെടുത്ത് പോലീസ് കേസെടുത്തു.

Content Highlight: Tanker lorry driver

Next TV

Related Stories
എം എസ് എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ശാഖാ ശാക്തീകരണ ക്യാമ്പയിൻ 'സിന്ദാബാദ്': മണ്ഡലംതല ഉദ്ഘാടനം നാളെ

Jun 19, 2026 08:29 PM

എം എസ് എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ശാഖാ ശാക്തീകരണ ക്യാമ്പയിൻ 'സിന്ദാബാദ്': മണ്ഡലംതല ഉദ്ഘാടനം നാളെ

msf തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ശാഖാ ശാക്തീകരണ ക്യാമ്പയിൻ 'സിന്ദാബാദ്': മണ്ഡലംതല ഉദ്ഘാടനം...

Read More >>
കല്ലറയില്‍ അജ്ഞാത മൃതദേഹം?; പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞ വസ്തു കണ്ടെത്തിയത് കണ്ണൂര്‍ വാണിയപ്പാറ പള്ളി സെമിത്തേരിയില്‍

Jun 19, 2026 07:40 PM

കല്ലറയില്‍ അജ്ഞാത മൃതദേഹം?; പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞ വസ്തു കണ്ടെത്തിയത് കണ്ണൂര്‍ വാണിയപ്പാറ പള്ളി സെമിത്തേരിയില്‍

കല്ലറയില്‍ അജ്ഞാത മൃതദേഹം?; പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞ വസ്തു കണ്ടെത്തിയത് കണ്ണൂര്‍ വാണിയപ്പാറ പള്ളി...

Read More >>
പാനൂരില്‍ കോളേജിലെ ഗസ്റ്റ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍

Jun 19, 2026 07:35 PM

പാനൂരില്‍ കോളേജിലെ ഗസ്റ്റ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍

പാനൂരില്‍ കോളേജിലെ ഗസ്റ്റ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കുഞ്ഞിമംഗലത്ത് വിവിധ സ്ഥാപനങ്ങളിൽ നിന്ന് 19500 രൂപ പിഴ ഈടാക്കി

Jun 19, 2026 06:01 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കുഞ്ഞിമംഗലത്ത് വിവിധ സ്ഥാപനങ്ങളിൽ നിന്ന് 19500 രൂപ പിഴ ഈടാക്കി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കുഞ്ഞിമംഗലത്ത് വിവിധ സ്ഥാപനങ്ങളിൽ നിന്ന് 19500 രൂപ പിഴ...

Read More >>
സി എ ക്വാളിഫൈഡ് ആയ സുഹൈൽ സുബൈറിനെ എസ് എൻ ക്ലബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു

Jun 19, 2026 05:58 PM

സി എ ക്വാളിഫൈഡ് ആയ സുഹൈൽ സുബൈറിനെ എസ് എൻ ക്ലബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു

സി. എ ക്വാളിഫൈഡ് ആയ സുഹൈൽ സുബൈറിനെ എസ്. എൻ ക്ലബിന്റെ നേതൃത്വത്തിൽ...

Read More >>
നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

Jun 19, 2026 03:46 PM

നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ ഡോ എം കെ റാമിന് മുന്‍കൂര്‍...

Read More >>
Top Stories

News Roundup