കല്ലറയില്‍ അജ്ഞാത മൃതദേഹം?; പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞ വസ്തു കണ്ടെത്തിയത് കണ്ണൂര്‍ വാണിയപ്പാറ പള്ളി സെമിത്തേരിയില്‍

കല്ലറയില്‍ അജ്ഞാത മൃതദേഹം?; പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞ വസ്തു കണ്ടെത്തിയത് കണ്ണൂര്‍ വാണിയപ്പാറ പള്ളി സെമിത്തേരിയില്‍
Jun 19, 2026 07:40 PM | By Sufaija PP

കണ്ണൂർ: വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ച്‌ സെമിത്തേരിയിലെ കല്ലറയില്‍ പൊതിഞ്ഞുകെട്ടിയ നിലയില്‍ കണ്ടെത്തിയത് അജ്ഞാത മൃതദേഹമെന്ന് സംശയം. കല്ലറ തുറന്നപ്പോഴാണ് പെട്ടിയില്‍ അടക്കിയ മൃതദേഹത്തിനൊപ്പമാണ് പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹമെന്ന് തോന്നിക്കുന്ന മറ്റൊരു വസ്തു കൂടി കണ്ടെത്തിയത്. പ്രദേശവാസിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.

ദുരൂഹത തോന്നിയപ്പോള്‍ പോസ്റ്റിട്ടതാണെന്ന് നാട്ടുകാരൻ ജില്‍സ് ഉണ്ണിമാക്കല്‍ പറഞ്ഞു. ക്രിസ്ത്യൻ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യില്ല. സംശയം തോന്നിയതോടെ പള്ളിയില്‍ നിന്ന് പൊലീസിനെ വിവരം അറിയിച്ചുവെന്ന് വികാരി ഫാ. ജില്‍ബർട്ട് കൊന്നയില്‍ പറഞ്ഞു. പോസ്റ്റ്‌മോർട്ടം ചെയ്ത മൃതദേഹം ആണോ എന്നും സംശയം ഉണ്ട്. സംഭവത്തില്‍ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം തുടങ്ങി.

Content Highlight: Vaniyappara church

Next TV

Related Stories
എം എസ് എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ശാഖാ ശാക്തീകരണ ക്യാമ്പയിൻ 'സിന്ദാബാദ്': മണ്ഡലംതല ഉദ്ഘാടനം നാളെ

Jun 19, 2026 08:29 PM

എം എസ് എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ശാഖാ ശാക്തീകരണ ക്യാമ്പയിൻ 'സിന്ദാബാദ്': മണ്ഡലംതല ഉദ്ഘാടനം നാളെ

msf തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ശാഖാ ശാക്തീകരണ ക്യാമ്പയിൻ 'സിന്ദാബാദ്': മണ്ഡലംതല ഉദ്ഘാടനം...

Read More >>
പാനൂരില്‍ കോളേജിലെ ഗസ്റ്റ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍

Jun 19, 2026 07:35 PM

പാനൂരില്‍ കോളേജിലെ ഗസ്റ്റ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍

പാനൂരില്‍ കോളേജിലെ ഗസ്റ്റ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കുഞ്ഞിമംഗലത്ത് വിവിധ സ്ഥാപനങ്ങളിൽ നിന്ന് 19500 രൂപ പിഴ ഈടാക്കി

Jun 19, 2026 06:01 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കുഞ്ഞിമംഗലത്ത് വിവിധ സ്ഥാപനങ്ങളിൽ നിന്ന് 19500 രൂപ പിഴ ഈടാക്കി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കുഞ്ഞിമംഗലത്ത് വിവിധ സ്ഥാപനങ്ങളിൽ നിന്ന് 19500 രൂപ പിഴ...

Read More >>
സി എ ക്വാളിഫൈഡ് ആയ സുഹൈൽ സുബൈറിനെ എസ് എൻ ക്ലബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു

Jun 19, 2026 05:58 PM

സി എ ക്വാളിഫൈഡ് ആയ സുഹൈൽ സുബൈറിനെ എസ് എൻ ക്ലബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു

സി. എ ക്വാളിഫൈഡ് ആയ സുഹൈൽ സുബൈറിനെ എസ്. എൻ ക്ലബിന്റെ നേതൃത്വത്തിൽ...

Read More >>
നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

Jun 19, 2026 03:46 PM

നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ ഡോ എം കെ റാമിന് മുന്‍കൂര്‍...

Read More >>
പൊതു സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറിയും ഡ്രൈവറും പിടിയിൽ

Jun 19, 2026 03:09 PM

പൊതു സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറിയും ഡ്രൈവറും പിടിയിൽ

പൊതു സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറിയും ഡ്രൈവറും...

Read More >>
Top Stories

News Roundup