നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല
Jun 19, 2026 03:46 PM | By Sufaija PP

കണ്ണൂര്‍ : അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല. ഹൈക്കോടതിയാണ് റാമിന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ, തലശ്ശേരി അഡിഷനല്‍ സെഷന്‍സ് കോടതിയും റാമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.ഏപ്രില്‍ 10 നാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്.

വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. അധ്യാപകരായ ഡോ എം കെ റാം, സംഗീത നമ്പ്യാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. നിതിന്‍ രാജിന്റെ മരണത്തില്‍ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രം?ഗത്തെത്തിയിരുന്നു. ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി എം കെ റാം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി വിദ്യാര്‍ഥികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് കോളേജില്‍ നിന്നും ഡോ എം കെ റാമിനെയും, ഡോ സംഗീത നമ്പ്യാരെയും പുറത്താക്കിയിരുന്നു.

Content Highlight: Dr. M K Ram

Next TV

Related Stories
എം എസ് എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ശാഖാ ശാക്തീകരണ ക്യാമ്പയിൻ 'സിന്ദാബാദ്': മണ്ഡലംതല ഉദ്ഘാടനം നാളെ

Jun 19, 2026 08:29 PM

എം എസ് എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ശാഖാ ശാക്തീകരണ ക്യാമ്പയിൻ 'സിന്ദാബാദ്': മണ്ഡലംതല ഉദ്ഘാടനം നാളെ

msf തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ശാഖാ ശാക്തീകരണ ക്യാമ്പയിൻ 'സിന്ദാബാദ്': മണ്ഡലംതല ഉദ്ഘാടനം...

Read More >>
കല്ലറയില്‍ അജ്ഞാത മൃതദേഹം?; പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞ വസ്തു കണ്ടെത്തിയത് കണ്ണൂര്‍ വാണിയപ്പാറ പള്ളി സെമിത്തേരിയില്‍

Jun 19, 2026 07:40 PM

കല്ലറയില്‍ അജ്ഞാത മൃതദേഹം?; പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞ വസ്തു കണ്ടെത്തിയത് കണ്ണൂര്‍ വാണിയപ്പാറ പള്ളി സെമിത്തേരിയില്‍

കല്ലറയില്‍ അജ്ഞാത മൃതദേഹം?; പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞ വസ്തു കണ്ടെത്തിയത് കണ്ണൂര്‍ വാണിയപ്പാറ പള്ളി...

Read More >>
പാനൂരില്‍ കോളേജിലെ ഗസ്റ്റ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍

Jun 19, 2026 07:35 PM

പാനൂരില്‍ കോളേജിലെ ഗസ്റ്റ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍

പാനൂരില്‍ കോളേജിലെ ഗസ്റ്റ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കുഞ്ഞിമംഗലത്ത് വിവിധ സ്ഥാപനങ്ങളിൽ നിന്ന് 19500 രൂപ പിഴ ഈടാക്കി

Jun 19, 2026 06:01 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കുഞ്ഞിമംഗലത്ത് വിവിധ സ്ഥാപനങ്ങളിൽ നിന്ന് 19500 രൂപ പിഴ ഈടാക്കി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കുഞ്ഞിമംഗലത്ത് വിവിധ സ്ഥാപനങ്ങളിൽ നിന്ന് 19500 രൂപ പിഴ...

Read More >>
സി എ ക്വാളിഫൈഡ് ആയ സുഹൈൽ സുബൈറിനെ എസ് എൻ ക്ലബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു

Jun 19, 2026 05:58 PM

സി എ ക്വാളിഫൈഡ് ആയ സുഹൈൽ സുബൈറിനെ എസ് എൻ ക്ലബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു

സി. എ ക്വാളിഫൈഡ് ആയ സുഹൈൽ സുബൈറിനെ എസ്. എൻ ക്ലബിന്റെ നേതൃത്വത്തിൽ...

Read More >>
പൊതു സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറിയും ഡ്രൈവറും പിടിയിൽ

Jun 19, 2026 03:09 PM

പൊതു സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറിയും ഡ്രൈവറും പിടിയിൽ

പൊതു സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറിയും ഡ്രൈവറും...

Read More >>
Top Stories

News Roundup