തളിപ്പറമ്പ :ആദ്യകാല ലോറിഡ്രൈവറും കുറ്റിക്കോൽ സ്വദേശിയുമായ ചക്കന്റകത്ത് മുസ്തഫ നിര്യാതനായി . ഭാര്യ: അലീമ . മക്കൾ നൗഷാദ് ( സൗദി അറേബ്യ ) ബുഷറ,നസ്രിയ ( ശ്രീകണ്ഠാപുരം ) മരുമക്കൾ: ഗഫൂർ ( ശ്രീകണ്ഠാപുരം ) മുഹമ്മദ് കുഞ്ഞി ( സൗദി അറേബ്യ ) റസിയ ( ചൊറുക്കള ).സഹോദരങ്ങൾ . മുഹമ്മദ് കുഞ്ഞി ഹാജി ( വളപട്ടണം ) അബ്ദു ( കീച്ചേരി ) കദീജ ( കാക്കാഞ്ചാൽ )ആയിഷ ( ചൊറുക്കള ) മറിയം ( അള്ളാംകുളം ). ഖബറടക്കം ഇന്ന് വൈകിട്ട്4.30 ന് ശ്രീകണ്ഠാപുരത്ത്.
Content Highlight: musthafa

































