തൊഴിലാളിദ്രോഹ ബജറ്റിനെതിരെ സി.ഐ.ടി. യു മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

തൊഴിലാളിദ്രോഹ ബജറ്റിനെതിരെ സി.ഐ.ടി. യു മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി
Jun 21, 2026 09:09 AM | By Sufaija PP

മയ്യിൽ: യു ഡി എഫ് സർക്കാറിൻ്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ വികസന വിരുദ്ധ ബജറ്റിനെതിരെ സി ഐ ടി യു മയ്യിൽ ഏറിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി ഏറിയ സെക്രട്ടറി എ. ബാലകൃഷ്ണൻ ജോ:സെക്രട്ടറി സി ശ്രീജിത്ത്, എം.വേലായുധൻ,വി.ടി. നാരായണൻ എന്നിവർ നേതൃത്വം നൽകി.തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ജില്ലാകമ്മറ്റി അംഗം കെ പി ബാലകൃഷ്ണൻ, എ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു. സി.ശ്രീജിത്ത് സ്വാഗതം പറഞ്ഞു

Content Highlight: CITU Mayyil Area

Next TV

Related Stories
ആചാരസ്ഥാനികർ, കോലധാരികൾക്കുള്ള ധനസഹായം

Jun 21, 2026 09:54 PM

ആചാരസ്ഥാനികർ, കോലധാരികൾക്കുള്ള ധനസഹായം

ആചാരസ്ഥാനികർ, കോലധാരികൾക്കുള്ള...

Read More >>
ടിക്കറ്റില്ലാ യാത്ര; റെയിൽവേ പിഴ 500 രൂപയായി ഉയർത്തി

Jun 21, 2026 09:37 PM

ടിക്കറ്റില്ലാ യാത്ര; റെയിൽവേ പിഴ 500 രൂപയായി ഉയർത്തി

ടിക്കറ്റില്ലാ യാത്ര; റെയിൽവേ പിഴ 500 രൂപയായി...

Read More >>
മയ്യിൽ പഞ്ചായത്തിൽ ഷിഗല്ല രോഗം ബാധിച്ച കുട്ടി രോഗമുക്തയായി

Jun 21, 2026 09:34 PM

മയ്യിൽ പഞ്ചായത്തിൽ ഷിഗല്ല രോഗം ബാധിച്ച കുട്ടി രോഗമുക്തയായി

മയ്യിൽ പഞ്ചായത്തിൽ ഷിഗല്ല രോഗം ബാധിച്ച കുട്ടി...

Read More >>
പറശ്ശിനിക്കടവ് - കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസ് പുനരാരംഭിക്കണം; എം.എൽ. എയ്ക്ക് നിവേദനം നൽകി

Jun 21, 2026 09:32 PM

പറശ്ശിനിക്കടവ് - കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസ് പുനരാരംഭിക്കണം; എം.എൽ. എയ്ക്ക് നിവേദനം നൽകി

പറശ്ശിനിക്കടവ് - കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസ് പുനരാരംഭിക്കണം; എം.എൽ. എയ്ക്ക് നിവേദനം...

Read More >>
എം എസ് എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ 'സിന്ദാബാദ്' ക്യാമ്പയിന് ഉജ്ജ്വല തുടക്കം

Jun 21, 2026 08:20 PM

എം എസ് എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ 'സിന്ദാബാദ്' ക്യാമ്പയിന് ഉജ്ജ്വല തുടക്കം

എം എസ് എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ 'സിന്ദാബാദ്' ക്യാമ്പയിന് ഉജ്ജ്വല...

Read More >>
കാപ്പിമല മഞ്ഞപ്പുല്ലിൽ ഇടിമിന്നലെറ്റ് ഒരു മരണം: രണ്ട് പേർക്ക് പരിക്ക്

Jun 21, 2026 08:15 PM

കാപ്പിമല മഞ്ഞപ്പുല്ലിൽ ഇടിമിന്നലെറ്റ് ഒരു മരണം: രണ്ട് പേർക്ക് പരിക്ക്

കാപ്പിമല മഞ്ഞപ്പുല്ലിൽ ഇടിമിന്നലെറ്റ് ഒരു മരണം: രണ്ട് പേർക്ക്...

Read More >>
Top Stories