കണ്ണൂർ: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷനിൽ നിന്നും ധനസഹായം കൈപ്പറ്റി കൊണ്ടിരിക്കുന്ന ആചാരസ്ഥാനികർ/കോലധാരികൾ 2026 മാർച്ച് മുതൽ ജൂൺ വരെയുള്ള വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാർ ദേവസ്വം ബോർഡിൽ നിന്നും അനുവദിച്ച തിരിച്ചറിയൽ കാർഡിൻ്റെ പകർപ്പ്, ഗുണഭോക്താക്കളുടെ ബാങ്ക് പാസ്സ് ബുക്കിൻ്റെ പകർപ്പ്, മൊബൈൽ നമ്പർ എന്നിവ മലബാർ ദേവസ്വം ബോർഡ് ചിറക്കര ക്രൈസ്റ്റ് കോളജിന് സമീപം അസിസ്റ്റന്റ് കമ്മീ ഷണറുടെ ഓഫീസിൽ ജുലൈ ആറിന് മുമ്പായി നേരിട്ട് ഹാജരാക്കണം.
Content Highlight: Financial support































