കാപ്പിമല മഞ്ഞപ്പുല്ലിൽ ഇടിമിന്നലെറ്റ് ഒരു മരണം: രണ്ട് പേർക്ക് പരിക്ക്

കാപ്പിമല മഞ്ഞപ്പുല്ലിൽ ഇടിമിന്നലെറ്റ് ഒരു മരണം: രണ്ട് പേർക്ക് പരിക്ക്
Jun 21, 2026 08:15 PM | By Sufaija PP

കണ്ണൂർ: കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരു മരണം. ചെറുപുഴ സ്വദേശിനി അഞ്ജു ആണ് മരിച്ചത്. 31 വയസ്സായിരുന്നു. കാപ്പിമല മഞ്ഞപ്പുല്ലിലാണ് അപകടം സംഭവിച്ചത്. മിന്നലേറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഞ്ജുവിന്റെ ഭർത്താവ് സോനുവിനും ഫോറസ്റ്റ് വാച്ചർക്കുമാണ് പരിക്കേറ്റത്. ഇവരെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlight: One dead, two injured in lightning strike in Manjapullu

Next TV

Related Stories
ആചാരസ്ഥാനികർ, കോലധാരികൾക്കുള്ള ധനസഹായം

Jun 21, 2026 09:54 PM

ആചാരസ്ഥാനികർ, കോലധാരികൾക്കുള്ള ധനസഹായം

ആചാരസ്ഥാനികർ, കോലധാരികൾക്കുള്ള...

Read More >>
ടിക്കറ്റില്ലാ യാത്ര; റെയിൽവേ പിഴ 500 രൂപയായി ഉയർത്തി

Jun 21, 2026 09:37 PM

ടിക്കറ്റില്ലാ യാത്ര; റെയിൽവേ പിഴ 500 രൂപയായി ഉയർത്തി

ടിക്കറ്റില്ലാ യാത്ര; റെയിൽവേ പിഴ 500 രൂപയായി...

Read More >>
മയ്യിൽ പഞ്ചായത്തിൽ ഷിഗല്ല രോഗം ബാധിച്ച കുട്ടി രോഗമുക്തയായി

Jun 21, 2026 09:34 PM

മയ്യിൽ പഞ്ചായത്തിൽ ഷിഗല്ല രോഗം ബാധിച്ച കുട്ടി രോഗമുക്തയായി

മയ്യിൽ പഞ്ചായത്തിൽ ഷിഗല്ല രോഗം ബാധിച്ച കുട്ടി...

Read More >>
പറശ്ശിനിക്കടവ് - കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസ് പുനരാരംഭിക്കണം; എം.എൽ. എയ്ക്ക് നിവേദനം നൽകി

Jun 21, 2026 09:32 PM

പറശ്ശിനിക്കടവ് - കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസ് പുനരാരംഭിക്കണം; എം.എൽ. എയ്ക്ക് നിവേദനം നൽകി

പറശ്ശിനിക്കടവ് - കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസ് പുനരാരംഭിക്കണം; എം.എൽ. എയ്ക്ക് നിവേദനം...

Read More >>
എം എസ് എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ 'സിന്ദാബാദ്' ക്യാമ്പയിന് ഉജ്ജ്വല തുടക്കം

Jun 21, 2026 08:20 PM

എം എസ് എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ 'സിന്ദാബാദ്' ക്യാമ്പയിന് ഉജ്ജ്വല തുടക്കം

എം എസ് എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ 'സിന്ദാബാദ്' ക്യാമ്പയിന് ഉജ്ജ്വല...

Read More >>
ഓപ്പറേഷൻ തൂഫാൻ: ചെങ്ങളായിയിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി

Jun 21, 2026 08:11 PM

ഓപ്പറേഷൻ തൂഫാൻ: ചെങ്ങളായിയിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി

ഓപ്പറേഷൻ തൂഫാൻ: ചെങ്ങളായിയിൽ എം ഡി എം എയുമായി യുവാവ്...

Read More >>
Top Stories