പരിയാരം :കോൺഗ്രസ് നേതാക്കളായ കെ സുരേന്ദ്രൻ , അഡ്വ: ഇ.വി. മോഹനൻ അനുസ്മരണദിനത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഐ.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ വഹിച്ചു പി വി രാമചന്ദ്രൻ , കെ. എം രവിന്ദ്രൻ , വിവിസി ബാലൻ, പി.വി. ഗോപാലൻ ,പ്രമോദ് മുടിക്കാനം, വി. കുഞ്ഞപ്പൻ, പി.വി ഗിരിഷ് കുമാർ , പി.എം ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.
Content Highlight: Pariyaram Mandal Congress Committee






























