ഓപ്പറേഷൻ തൂഫാൻ: ചെങ്ങളായിയിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി

ഓപ്പറേഷൻ തൂഫാൻ: ചെങ്ങളായിയിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി
Jun 21, 2026 08:11 PM | By Sufaija PP

ചെങ്ങളായി : ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പോലീസും ഡാൻസാഫ് സ്‌ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിൽ 4.2268 ഗ്രാംമാരക ലഹരി മരുന്നായ എംഡി എം എയുമായി യുവാവിനെ പിടികൂടി. ചെങ്ങളായി അരിമ്പ്ര സ്വദേശി നസീമാ സിൽ ജംഷീർ അബ്ദുൾ ഖാദറിനെ (27) യാണ് എസ്. ഐ അമൽ വർഗീസിൻ്റെ നേതൃത്വത്തിൽ പോലീസും കണ്ണൂർറൂറൽ ഡാൻസാഫ് സ്ക്വാഡും ചേർന്നു പിടികൂടിയത്.

അരിമ്പ്രയിൽ വെച്ചാണ് 4 .2268 ഗ്രാം എംഡി എം എയുമായി പ്രതി പോലീസ് പിടിയിലായത്. പോലീസ് പരിശോധനയിൽ എ.എസ്.ഐ.വിനോദ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായപ്രബീഷ്, കെ പി ദേവൻ ബാബു,വനിത സിവിൽ പോലീസ് ഓഫീസർ അനില, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.

Content Highlight: Operation Toofan: Youth arrested with MDMA

Next TV

Related Stories
ആചാരസ്ഥാനികർ, കോലധാരികൾക്കുള്ള ധനസഹായം

Jun 21, 2026 09:54 PM

ആചാരസ്ഥാനികർ, കോലധാരികൾക്കുള്ള ധനസഹായം

ആചാരസ്ഥാനികർ, കോലധാരികൾക്കുള്ള...

Read More >>
ടിക്കറ്റില്ലാ യാത്ര; റെയിൽവേ പിഴ 500 രൂപയായി ഉയർത്തി

Jun 21, 2026 09:37 PM

ടിക്കറ്റില്ലാ യാത്ര; റെയിൽവേ പിഴ 500 രൂപയായി ഉയർത്തി

ടിക്കറ്റില്ലാ യാത്ര; റെയിൽവേ പിഴ 500 രൂപയായി...

Read More >>
മയ്യിൽ പഞ്ചായത്തിൽ ഷിഗല്ല രോഗം ബാധിച്ച കുട്ടി രോഗമുക്തയായി

Jun 21, 2026 09:34 PM

മയ്യിൽ പഞ്ചായത്തിൽ ഷിഗല്ല രോഗം ബാധിച്ച കുട്ടി രോഗമുക്തയായി

മയ്യിൽ പഞ്ചായത്തിൽ ഷിഗല്ല രോഗം ബാധിച്ച കുട്ടി...

Read More >>
പറശ്ശിനിക്കടവ് - കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസ് പുനരാരംഭിക്കണം; എം.എൽ. എയ്ക്ക് നിവേദനം നൽകി

Jun 21, 2026 09:32 PM

പറശ്ശിനിക്കടവ് - കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസ് പുനരാരംഭിക്കണം; എം.എൽ. എയ്ക്ക് നിവേദനം നൽകി

പറശ്ശിനിക്കടവ് - കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസ് പുനരാരംഭിക്കണം; എം.എൽ. എയ്ക്ക് നിവേദനം...

Read More >>
എം എസ് എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ 'സിന്ദാബാദ്' ക്യാമ്പയിന് ഉജ്ജ്വല തുടക്കം

Jun 21, 2026 08:20 PM

എം എസ് എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ 'സിന്ദാബാദ്' ക്യാമ്പയിന് ഉജ്ജ്വല തുടക്കം

എം എസ് എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ 'സിന്ദാബാദ്' ക്യാമ്പയിന് ഉജ്ജ്വല...

Read More >>
കാപ്പിമല മഞ്ഞപ്പുല്ലിൽ ഇടിമിന്നലെറ്റ് ഒരു മരണം: രണ്ട് പേർക്ക് പരിക്ക്

Jun 21, 2026 08:15 PM

കാപ്പിമല മഞ്ഞപ്പുല്ലിൽ ഇടിമിന്നലെറ്റ് ഒരു മരണം: രണ്ട് പേർക്ക് പരിക്ക്

കാപ്പിമല മഞ്ഞപ്പുല്ലിൽ ഇടിമിന്നലെറ്റ് ഒരു മരണം: രണ്ട് പേർക്ക്...

Read More >>
Top Stories