കേരള കർഷക സംഘം മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി വേശാല വില്ലേജ് കമ്മറ്റി കർഷകരെ ആദരിച്ചു

കേരള കർഷക സംഘം മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി വേശാല വില്ലേജ് കമ്മറ്റി കർഷകരെ ആദരിച്ചു
Jun 22, 2026 06:54 PM | By Sufaija PP

ചട്ടുകപ്പാറ: ജൂൺ 27,28 തീയ്യതികളിൽ വേശാലയിൽ (ചട്ടുകപ്പാറ ബേങ്ക് ഹാൾ സ: ടി.ഒ.നാരായണൻ നഗർ)വെച്ച് നടക്കുന്ന കേരള കർഷക സംഘം മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി വേശാല വില്ലേജ് കമ്മറ്റി കർഷകരെ ആദരിച്ചു.മയ്യിൽ ഏറിയ കമ്മറ്റി അംഗം എം. ദാമോദരൻ ഉൽഘാടനം ഉൽഘാടനം ചെയ്തു. വില്ലേജ്‌ പ്രസിഡണ്ട് പി.ഭാസ്കരൻ അദ്ധ്യക്ഷ്യം വഹിച്ചു. കുറ്റ്യാട്ടൂർ കൃഷി ഓഫീസർ ശ്രീ. എ.കെ സുരേഷ്ബാബു കർഷകർക്ക് നൽകി വരുന്ന ആനുകൂല്യത്തെ സംബന്ധിച്ച് ക്ലാസ്സെടുത്തു. പി.കുഞ്ഞികണ്ണൻ,കെ. നാണു, കെ.പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി കെ. ഗണേശൻ സ്വാഗതം പറഞ്ഞു.

Content Highlight: honored farmers

Next TV

Related Stories
കേളകത്ത് പുലി കൂട്ടിൽ കുടുങ്ങി

Jun 22, 2026 10:17 PM

കേളകത്ത് പുലി കൂട്ടിൽ കുടുങ്ങി

കേളകത്ത് പുലി കൂട്ടിൽ കുടുങ്ങി...

Read More >>
“ഓണത്തിന് ഒരു കൊട്ടപ്പൂവ്”‌ തളിപ്പറമ്പ നഗരസഭ ചെണ്ട് മല്ലിത്തൈകൾ വിതരണം ചെയ്തു

Jun 22, 2026 10:13 PM

“ഓണത്തിന് ഒരു കൊട്ടപ്പൂവ്”‌ തളിപ്പറമ്പ നഗരസഭ ചെണ്ട് മല്ലിത്തൈകൾ വിതരണം ചെയ്തു

“ഓണത്തിന് ഒരു കൊട്ടപ്പൂവ്”‌ തളിപ്പറമ്പ നഗരസഭ ചെണ്ട് മല്ലിത്തൈകൾ വിതരണം...

Read More >>
മഴക്കാല പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ വകുപ്പുകളുടെ ഏകോപനം ഊർജ്ജിതമാക്കും

Jun 22, 2026 10:10 PM

മഴക്കാല പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ വകുപ്പുകളുടെ ഏകോപനം ഊർജ്ജിതമാക്കും

മഴക്കാല പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ വകുപ്പുകളുടെ ഏകോപനം...

Read More >>
കേരള പ്രവാസി സംഘം മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

Jun 22, 2026 09:05 PM

കേരള പ്രവാസി സംഘം മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

കേരള പ്രവാസി സംഘം മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം...

Read More >>
ചെറുകുന്ന് - കണ്ണപ്പുരം പഞ്ചായത്തുകളിലെ ഉപ്പുവെള്ള പ്രതിരോധ പദ്ധതിക്ക് തുക അനുവദിക്കണം എം വിജിൻ എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

Jun 22, 2026 09:01 PM

ചെറുകുന്ന് - കണ്ണപ്പുരം പഞ്ചായത്തുകളിലെ ഉപ്പുവെള്ള പ്രതിരോധ പദ്ധതിക്ക് തുക അനുവദിക്കണം എം വിജിൻ എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ചെറുകുന്ന് - കണ്ണപ്പുരം പഞ്ചായത്തുകളിലെ ഉപ്പുവെള്ള പ്രതിരോധ പദ്ധതിക്ക് തുക അനുവദിക്കണം എം വിജിൻ എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം നൽകി...

Read More >>
Top Stories

News Roundup

GCC News