ചെറുകുന്ന് - കണ്ണപ്പുരം പഞ്ചായത്തുകളിലെ ഉപ്പുവെള്ള പ്രതിരോധ പദ്ധതിക്ക് തുക അനുവദിക്കണം എം വിജിൻ എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ചെറുകുന്ന് - കണ്ണപ്പുരം പഞ്ചായത്തുകളിലെ ഉപ്പുവെള്ള പ്രതിരോധ പദ്ധതിക്ക് തുക അനുവദിക്കണം എം വിജിൻ എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
Jun 22, 2026 09:01 PM | By Sufaija PP

തിരുവനന്തപുരം: ചെറുകുന്ന് കണ്ണപ്പുരം പഞ്ചായത്തുകളിലെ ഉപ്പുവെള്ള പ്രതിരോധ പ്രവർത്തനത്തിന് 1.50 കോടി രൂപ കഴിഞ്ഞ എൽ ഡി എഫ് സർക്കാർ ബജറ്റിൽ അനുവദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച പുതുക്കിയ ബജറ്റിൽ പദ്ധതിയെ ഒഴിവാക്കിയിരിക്കുകയാണ് ചെറുകുന്ന് കണ്ണപുരം ഭാഗങ്ങളിലെ വീടുകളിലും കൃഷിയിടങ്ങളിലും ഉപ്പുവെള്ളം കയറുന്നത് ശാശ്വതമായി തടയുന്നതിന് ആവിഷ്‌കരിച്ച പദ്ധതിയെയാണ് യുഡിഎഫ് സർക്കാർ ബജറ്റിൽ ഉൾപ്പെടുത്താതെ നീക്കം ചെയ്തിരിക്കുന്നത് .

ഇത് പുന:പരിശോധിക്കണമെന്ന് എം വിജിൻ എംഎൽഎ ധനകാര്യ വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി വിഡി സതീശന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.പരിശോധിച്ച് അനുഭാവപൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എം വിജിൻ എംഎൽഎയെ അറിയിച്ചു.

Content Highlight: M. Vijin MLA submitted a memorandum to the Chief Minister

Next TV

Related Stories
കേളകത്ത് പുലി കൂട്ടിൽ കുടുങ്ങി

Jun 22, 2026 10:17 PM

കേളകത്ത് പുലി കൂട്ടിൽ കുടുങ്ങി

കേളകത്ത് പുലി കൂട്ടിൽ കുടുങ്ങി...

Read More >>
“ഓണത്തിന് ഒരു കൊട്ടപ്പൂവ്”‌ തളിപ്പറമ്പ നഗരസഭ ചെണ്ട് മല്ലിത്തൈകൾ വിതരണം ചെയ്തു

Jun 22, 2026 10:13 PM

“ഓണത്തിന് ഒരു കൊട്ടപ്പൂവ്”‌ തളിപ്പറമ്പ നഗരസഭ ചെണ്ട് മല്ലിത്തൈകൾ വിതരണം ചെയ്തു

“ഓണത്തിന് ഒരു കൊട്ടപ്പൂവ്”‌ തളിപ്പറമ്പ നഗരസഭ ചെണ്ട് മല്ലിത്തൈകൾ വിതരണം...

Read More >>
മഴക്കാല പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ വകുപ്പുകളുടെ ഏകോപനം ഊർജ്ജിതമാക്കും

Jun 22, 2026 10:10 PM

മഴക്കാല പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ വകുപ്പുകളുടെ ഏകോപനം ഊർജ്ജിതമാക്കും

മഴക്കാല പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ വകുപ്പുകളുടെ ഏകോപനം...

Read More >>
കേരള പ്രവാസി സംഘം മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

Jun 22, 2026 09:05 PM

കേരള പ്രവാസി സംഘം മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

കേരള പ്രവാസി സംഘം മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം...

Read More >>
എസ് എസ് എഫ്  തളിപ്പറമ്പ ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു; ചൊറുക്കള സെക്ടർ ജേതാക്കൾ

Jun 22, 2026 08:55 PM

എസ് എസ് എഫ് തളിപ്പറമ്പ ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു; ചൊറുക്കള സെക്ടർ ജേതാക്കൾ

എസ് എസ് എഫ് തളിപ്പറമ്പ ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. ചൊറുക്കള സെക്ടർ...

Read More >>
Top Stories

News Roundup

GCC News