“ഓണത്തിന് ഒരു കൊട്ടപ്പൂവ്”‌ തളിപ്പറമ്പ നഗരസഭ ചെണ്ട് മല്ലിത്തൈകൾ വിതരണം ചെയ്തു

“ഓണത്തിന് ഒരു കൊട്ടപ്പൂവ്”‌ തളിപ്പറമ്പ നഗരസഭ ചെണ്ട് മല്ലിത്തൈകൾ വിതരണം ചെയ്തു
Jun 22, 2026 10:13 PM | By Sufaija PP

തളിപ്പറമ്പ : തളിപ്പറമ്പ നഗരസഭ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ 35 വാർഡുകളിലെ വിവിധ ഗ്രൂപ്പുകൾക്കായി ഏഴായിരത്തോളം ചെണ്ട് മല്ലിത്തൈകൾ വിതരണം ചെയ്തു.വിതരണോദ്ഘാടനം നഗരസഭാ ഓഫീസിൽ വെച്ച്‌ വൈസ്‌ ചെയർപേഴ്‌സൺ ദീപ രഞ്ജിത്ത്‌ നിർവ്വഹിച്ചു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ മുഹമ്മദ്‌ ബഷീർ അധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ കെ വി മുഹമ്മദ്‌ കുഞ്ഞി,കെ എം ലത്തീഫ്,ഒ കെ പ്രീത,കെ പി ഖദീജ ,കൃഷി ഓഫീസർ കുമാരി ശ്രീഷ്മ, അസിസ്റ്റൻറ് കൃഷി ഓഫീസർ ശ്രീ പത്മനാഭൻ. എം .പി, ടാഗോർ വിദ്യാനികേതൻ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ.ഫിലിറ്റ് സ്റ്റീഫൻ , രാജേഷ് നമ്പ്യാർ ( NSS പ്രോഗ്രാം ഓഫീസർ ) . എന്നിവർ സംബന്ധിച്ചു.

Content Highlight: Thalipparamb municipality

Next TV

Related Stories
കേളകത്ത് പുലി കൂട്ടിൽ കുടുങ്ങി

Jun 22, 2026 10:17 PM

കേളകത്ത് പുലി കൂട്ടിൽ കുടുങ്ങി

കേളകത്ത് പുലി കൂട്ടിൽ കുടുങ്ങി...

Read More >>
മഴക്കാല പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ വകുപ്പുകളുടെ ഏകോപനം ഊർജ്ജിതമാക്കും

Jun 22, 2026 10:10 PM

മഴക്കാല പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ വകുപ്പുകളുടെ ഏകോപനം ഊർജ്ജിതമാക്കും

മഴക്കാല പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ വകുപ്പുകളുടെ ഏകോപനം...

Read More >>
കേരള പ്രവാസി സംഘം മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

Jun 22, 2026 09:05 PM

കേരള പ്രവാസി സംഘം മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

കേരള പ്രവാസി സംഘം മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം...

Read More >>
ചെറുകുന്ന് - കണ്ണപ്പുരം പഞ്ചായത്തുകളിലെ ഉപ്പുവെള്ള പ്രതിരോധ പദ്ധതിക്ക് തുക അനുവദിക്കണം എം വിജിൻ എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

Jun 22, 2026 09:01 PM

ചെറുകുന്ന് - കണ്ണപ്പുരം പഞ്ചായത്തുകളിലെ ഉപ്പുവെള്ള പ്രതിരോധ പദ്ധതിക്ക് തുക അനുവദിക്കണം എം വിജിൻ എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ചെറുകുന്ന് - കണ്ണപ്പുരം പഞ്ചായത്തുകളിലെ ഉപ്പുവെള്ള പ്രതിരോധ പദ്ധതിക്ക് തുക അനുവദിക്കണം എം വിജിൻ എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം നൽകി...

Read More >>
എസ് എസ് എഫ്  തളിപ്പറമ്പ ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു; ചൊറുക്കള സെക്ടർ ജേതാക്കൾ

Jun 22, 2026 08:55 PM

എസ് എസ് എഫ് തളിപ്പറമ്പ ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു; ചൊറുക്കള സെക്ടർ ജേതാക്കൾ

എസ് എസ് എഫ് തളിപ്പറമ്പ ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. ചൊറുക്കള സെക്ടർ...

Read More >>
Top Stories

News Roundup

GCC News