ആദ്യ കാല കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തകൻ കാക്കാമണി കൃഷ്ണൻ നിര്യാതനായി

ആദ്യ കാല കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തകൻ കാക്കാമണി കൃഷ്ണൻ നിര്യാതനായി
Jun 25, 2026 02:21 PM | By Sufaija PP

മോറാഴ : ആദ്യ കാല കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തകൻ കാക്കാമണി കൃഷ്ണൻ (88 ) നിര്യാതനായി. നിലവിൽസി.പി എം ചെറുകുളക്കാട് ബ്രാഞ്ച് അംഗമാണ്.സി.പി ഐ എം അഭിഭക്ത പട്ടുവം ലോക്കൽ കമ്മിറ്റി മെമ്പർ, കർഷക തൊഴിലാളി യൂണിയൻ തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റി, പട്ടുവം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു

ഭാര്യ കെ.വി യശോദ(റിട്ട. ജനറൽ മനേജർ കണ്ണൂർ ജില്ലാ സഹകരണ ബാങ്ക്)മക്കൾ : സുനിൽകുമാർ(റിട്ട ചീഫ് എക്കൗണ്ടന്റ്, പട്ടുവം സർവീസ് സഹകരണ ബാങ്ക്,ആർ ജെ ഡി കണ്ണൂർ ജില്ല സെക്രട്ടറി)സിന്ധുമരുമക്കൾ:- നീമ (ചെറുകുന്ന്) സുധാകരൻ ഒ.സി( ഒഴക്രോം) സഹോദരങ്ങൾ:- ദാമോദരൻ,കുമാരൻ, ലീല ഗോവിന്ദൻ, പരേതരായ നാരായണൻ, മാധവി, ഗോപാലൻ സംസ്കാരം നടത്തി.

Content Highlight: kakkamani krishnan

Next TV

Related Stories
മുസ്തഫ കെ വെള്ളിക്കീൽ നിര്യാതനായി

Jun 23, 2026 10:12 PM

മുസ്തഫ കെ വെള്ളിക്കീൽ നിര്യാതനായി

മുസ്തഫ കെ (62) വെള്ളിക്കീൽ...

Read More >>
ഹജ്ജ്കർമ്മത്തിന് എത്തിയ തളിപ്പറമ്പ് സ്വദേശി അബ്ദുൽ അസീസ് നിര്യാതനായി

Jun 22, 2026 09:08 AM

ഹജ്ജ്കർമ്മത്തിന് എത്തിയ തളിപ്പറമ്പ് സ്വദേശി അബ്ദുൽ അസീസ് നിര്യാതനായി

ഹജ്ജ്കർമ്മത്തിന് എത്തിയ കണ്ണൂർ തളിപ്പറമ്പ് സ്വദേശി അബ്ദുൽ അസീസ് (67)...

Read More >>
ആദ്യകാല ലോറിഡ്രൈവറും കുറ്റിക്കോൽ സ്വദേശിയുമായ ചക്കന്റകത്ത് മുസ്തഫ നിര്യാതനായി

Jun 20, 2026 11:07 AM

ആദ്യകാല ലോറിഡ്രൈവറും കുറ്റിക്കോൽ സ്വദേശിയുമായ ചക്കന്റകത്ത് മുസ്തഫ നിര്യാതനായി

ആദ്യകാല ലോറിഡ്രൈവറും കുറ്റിക്കോൽ സ്വദേശിയുമായ ചക്കന്റകത്ത് മുസ്തഫ...

Read More >>
വേശാലയിലെ എം.വി കുഞ്ഞിക്കണ്ണൻ നമ്പ്യാർ നിര്യാതനായി

Jun 18, 2026 09:52 PM

വേശാലയിലെ എം.വി കുഞ്ഞിക്കണ്ണൻ നമ്പ്യാർ നിര്യാതനായി

വേശാലയിലെ എം.വി. കുഞ്ഞിക്കണ്ണൻ നമ്പ്യാർ...

Read More >>
കീച്ചേരിയിലെ കെ.പി. യശോദ നിര്യാതയായി

Jun 18, 2026 04:38 PM

കീച്ചേരിയിലെ കെ.പി. യശോദ നിര്യാതയായി

കീച്ചേരിയിലെ കെ.പി. യശോദ (78)...

Read More >>
Top Stories










News Roundup