എം.എൽ.എ മെറിറ്റ് അവാർഡ് 2026; തളിപ്പറമ്പ് അപേക്ഷ ക്ഷണിക്കുന്നു

എം.എൽ.എ മെറിറ്റ് അവാർഡ് 2026; തളിപ്പറമ്പ് അപേക്ഷ ക്ഷണിക്കുന്നു
Jun 27, 2026 01:56 PM | By Sufaija PP

തളിപ്പറമ്പ്: തളിപ്പറമ്പ്നിയോജക മണ്ഡലത്തിൽ സ്ഥിരതാമസമുണ്ടെങ്കിലും നിയോജക മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളിൽ നിന്ന് എം.എൽ.എ മെറിറ്റ് അവാർഡിനായി അപേക്ഷ ക്ഷണിക്കുന്നു.

ശ്രദ്ധിക്കുക: നിയോജക മണ്ഡല പരിധിക്കുള്ളിലെ സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികളുടെ വിവരങ്ങൾ ബന്ധപ്പെട്ട സ്കൂളുകളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്നതിനാൽ അവർ പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ല. ഈ അറിയിപ്പ് നിയോജക മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾക്ക് മാത്രമാണ്.

അപേക്ഷയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ:•

1. വിദ്യാർത്ഥിയുടെ പേര്പഠിച്ച

2. സ്കൂളിന്റെ പേര്•

3. മാർക്ക് ലിസ്റ്റിന്റെ പകർപ്പ്•

4. ആധാർ കാർഡിന്റെ പകർപ്പ്•

5. പാസ്പോർട്ട് സൈസ് ഫോട്ടോ

അപേക്ഷ അയക്കേണ്ട ഇ-മെയിൽ വിലാസം:[email protected]

അർഹരായ വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കുക

Content Highlight: mla merit award

Next TV

Related Stories
കരയിടിച്ചൽ ഭീഷണി നേരിടുന്ന മയ്യിൽ പഞ്ചായത്തിലെ ചെക്കിക്കടവ് പ്രദേശം എം.എൽ.എ സന്ദർശിച്ചു

Jun 27, 2026 08:42 PM

കരയിടിച്ചൽ ഭീഷണി നേരിടുന്ന മയ്യിൽ പഞ്ചായത്തിലെ ചെക്കിക്കടവ് പ്രദേശം എം.എൽ.എ സന്ദർശിച്ചു

കരയിടിച്ചൽ ഭീഷണി നേരിടുന്ന മയ്യിൽ പഞ്ചായത്തിലെ ചെക്കിക്കടവ് പ്രദേശം എം.എൽ.എ...

Read More >>
പി.എം. ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് പ്രവർത്തകർ കണ്ണൂർ ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

Jun 27, 2026 08:40 PM

പി.എം. ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് പ്രവർത്തകർ കണ്ണൂർ ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

പി.എം. ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് പ്രവർത്തകർ കണ്ണൂർ ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ...

Read More >>
കാണാതായ നിർമ്മാണ തൊഴിലാളിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

Jun 27, 2026 07:36 PM

കാണാതായ നിർമ്മാണ തൊഴിലാളിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാണാതായ നിർമ്മാണ തൊഴിലാളിയുടെ മൃതദേഹം കുറുവ പുഴയിൽ...

Read More >>
സംസ്ഥാനത്ത് പത്ത് പേർക്ക് കൂടി ഷിഗെല്ല

Jun 27, 2026 06:40 PM

സംസ്ഥാനത്ത് പത്ത് പേർക്ക് കൂടി ഷിഗെല്ല

സംസ്ഥാനത്ത് പത്ത് പേർക്ക് കൂടി...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി

Jun 27, 2026 06:35 PM

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ...

Read More >>
കണ്ണൂരിൽ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

Jun 27, 2026 04:45 PM

കണ്ണൂരിൽ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

കണ്ണൂരിൽ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മർദ്ദിച്ചെന്ന്...

Read More >>
Top Stories

News Roundup