മയ്യിൽ: കരയിടിച്ചൽ ഭീഷണി നേരിടുന്ന മയ്യിൽ പഞ്ചായത്തിലെ ചെക്കിക്കടവ് പ്രദേശം എം.എൽ.എ സന്ദർശിച്ചു. പ്രദേശവാസികളുടെ ആശങ്കകൾ നേരിട്ടുകേട്ട അദ്ദേഹം, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സാധ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.
Content Highlight: MLA visits Chekkikkadavu area of Mayyil panchayat















.jpg)





















