നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വയോധികൻ പിടിയിലായി

 നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വയോധികൻ പിടിയിലായി
Jul 2, 2026 10:11 AM | By Sufaija PP

തളിപ്പറമ്പ്: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വയോധികൻ പിടിയിലായി.ഇന്നലെ തളിപ്പറമ്പ് എസ് ഐ യദുകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് എളമ്പേരം മീത്തലെ പൊയിലിൽ നാരായണൻ പി(70) ആണ് ഇളമ്പേരം മുത്തപ്പൻ അമ്പലത്തിന് സമീപം വെച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും ഹാൻസ്, ചാപ് ടുബക്കോ എന്നിങ്ങനെയുള്ള 10 പാക്കറ്റ് പിടിച്ചെടുത്തു.

Content Highlight: Elderly man caught with banned tobacco products

Next TV

Related Stories
തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി: മകൾ മരിച്ചു

Jul 2, 2026 08:40 PM

തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി: മകൾ മരിച്ചു

തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി: മകൾ മരിച്ചു...

Read More >>
ഡോക്ടേഴ്സ് ‌ദിനാചരണപരിപാടി നടത്തി

Jul 2, 2026 07:42 PM

ഡോക്ടേഴ്സ് ‌ദിനാചരണപരിപാടി നടത്തി

ഡോക്ടേഴ്സ് ‌ദിനാചരണപരിപാടി...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്കരണം: പഴയങ്ങാടി താലൂക്ക് ആശുപത്രി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്ക് വൻ തുക പിഴ ചുമത്തി

Jul 2, 2026 07:40 PM

അശാസ്ത്രീയ മാലിന്യ സംസ്കരണം: പഴയങ്ങാടി താലൂക്ക് ആശുപത്രി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്ക് വൻ തുക പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്കരണം: പഴയങ്ങാടി താലൂക്ക് ആശുപത്രി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്ക് വൻ തുക പിഴ...

Read More >>
ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ പ്രതിഷേധം

Jul 2, 2026 04:37 PM

ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ പ്രതിഷേധം

ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ...

Read More >>
യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് വധഭീഷണി, മുഖ്യമന്ത്രി വി ഡി സതീശന് പരാതി നൽകി

Jul 2, 2026 04:33 PM

യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് വധഭീഷണി, മുഖ്യമന്ത്രി വി ഡി സതീശന് പരാതി നൽകി

യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് വധഭീഷണി, മുഖ്യമന്ത്രി വി ഡി സതീശന് പരാതി...

Read More >>
ചിറവക്കിൽ ബൈക്കിൽ എത്തിയ രണ്ടംഗസംഘം വയോധികയുടെ സ്വർണമാല പൊട്ടിച്ചു കടന്നുകളഞ്ഞു

Jul 2, 2026 02:49 PM

ചിറവക്കിൽ ബൈക്കിൽ എത്തിയ രണ്ടംഗസംഘം വയോധികയുടെ സ്വർണമാല പൊട്ടിച്ചു കടന്നുകളഞ്ഞു

ചിറവക്കിൽ ബൈക്കിൽ എത്തിയ രണ്ടംഗസംഘം വയോധികയുടെ സ്വർണമാല പൊട്ടിച്ചു...

Read More >>
Top Stories

News Roundup