യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് വധഭീഷണി, മുഖ്യമന്ത്രി വി ഡി സതീശന് പരാതി നൽകി

യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് വധഭീഷണി, മുഖ്യമന്ത്രി വി ഡി സതീശന് പരാതി നൽകി
Jul 2, 2026 04:33 PM | By Sufaija PP

കണ്ണൂർ: ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം, തനിക്ക് വധഭീഷണിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ്. കണ്ണൂർ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ടും മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗവുമായ ഫർസീൻ മജീദ് മുഖ്യമന്ത്രിക്ക് പരാതി നൽകി. ജൂലൈ ഒന്നിന് പുലർച്ചെ ഗൾഫിൽ നിന്നുള്ള ഫോൺ നമ്പറിൽ നിന്ന് വീണ്ടും വധ ഭീഷണിയുണ്ടായി.

നേരത്തെ സിപിഐഎമ്മുകാരാൽ കൊല്ലപ്പെട്ട ഷുഹൈബിന്റെ ഗതി ഉണ്ടാകും എന്ന് ഭീഷണി. നേരത്തെ ഭരണം ഉണ്ടായതാണ് നിന്നെ വധിക്കാനുള്ള തടസ്സമായി നിന്നത്. ഇപ്പോൾ ഭരണം ഇല്ലാത്തത് കൊണ്ട് നിഷ്പ്രയാസം നിന്നെ ഇല്ലാതാക്കാൻ കഴിയുമെന്നും ഭീഷണിപ്പെടുത്തിയതായി ഫർസീൻ പറഞ്ഞു. താനും കുടുംബാംഗങ്ങളും വലിയ ഭീതിയിൽ ആണെന്നും , അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

ഇൻഡിഗോ വിമാനത്തിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായിരുന്നു ഫർസീൻ. ഇൻഡിഗോ വിമാനത്തിൽ ഫർസീൻ മജീദ് ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചു എന്ന കേസിൽ ഇ പി ജയരാജനെതിരെ എസ് ഐ ടി അന്വേഷണം നടക്കുകയാണ്.

Content Highlight: Youth Congress leader Farseen Majeed receives death threat; complaint lodged with Chief Minister V.D. Satheesan.

Next TV

Related Stories
തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി: മകൾ മരിച്ചു

Jul 2, 2026 08:40 PM

തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി: മകൾ മരിച്ചു

തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി: മകൾ മരിച്ചു...

Read More >>
ഡോക്ടേഴ്സ് ‌ദിനാചരണപരിപാടി നടത്തി

Jul 2, 2026 07:42 PM

ഡോക്ടേഴ്സ് ‌ദിനാചരണപരിപാടി നടത്തി

ഡോക്ടേഴ്സ് ‌ദിനാചരണപരിപാടി...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്കരണം: പഴയങ്ങാടി താലൂക്ക് ആശുപത്രി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്ക് വൻ തുക പിഴ ചുമത്തി

Jul 2, 2026 07:40 PM

അശാസ്ത്രീയ മാലിന്യ സംസ്കരണം: പഴയങ്ങാടി താലൂക്ക് ആശുപത്രി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്ക് വൻ തുക പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്കരണം: പഴയങ്ങാടി താലൂക്ക് ആശുപത്രി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്ക് വൻ തുക പിഴ...

Read More >>
ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ പ്രതിഷേധം

Jul 2, 2026 04:37 PM

ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ പ്രതിഷേധം

ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ...

Read More >>
ചിറവക്കിൽ ബൈക്കിൽ എത്തിയ രണ്ടംഗസംഘം വയോധികയുടെ സ്വർണമാല പൊട്ടിച്ചു കടന്നുകളഞ്ഞു

Jul 2, 2026 02:49 PM

ചിറവക്കിൽ ബൈക്കിൽ എത്തിയ രണ്ടംഗസംഘം വയോധികയുടെ സ്വർണമാല പൊട്ടിച്ചു കടന്നുകളഞ്ഞു

ചിറവക്കിൽ ബൈക്കിൽ എത്തിയ രണ്ടംഗസംഘം വയോധികയുടെ സ്വർണമാല പൊട്ടിച്ചു...

Read More >>
പതിനൊന്നു വയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ച പരിയാരം സ്വദേശിയായ റിട്ട. എസ് ഐ അറസ്റ്റിൽ

Jul 2, 2026 02:27 PM

പതിനൊന്നു വയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ച പരിയാരം സ്വദേശിയായ റിട്ട. എസ് ഐ അറസ്റ്റിൽ

പതിനൊന്നു വയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ച പരിയാരം സ്വദേശിയായ റിട്ട. എസ് ഐ...

Read More >>
Top Stories

News Roundup