പഴയങ്ങാടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂര്‍ ജില്ലാ ഉപാധ്യക്ഷന്‍ മാട്ടൂല്‍ മൂസക്കാം പള്ളി സ്വദേശി മൗസ മസ്ജിദിന് സമീപത്തെ എ. ഉമര്‍കോയ തങ്ങള്‍ (75) അന്തരിച്ചു. വാർധക്യ കാല അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
Content Highlight: sayyid umar koya thangal





































