അതിയടം മാടപ്പുറത്തെ എൻ. പാർവതി (78)നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ.(ചെറുകുന്ന്) സഹോദരങ്ങൾ: എൻ. നാരായണൻ (റേഷൻ കട എരിപുരം)എൻ. രാജൻ (റിട്ട :സബ് ഇൻസ്‌പെക്ടർ )സഹോദര ഭാര്യമാർ :ഗിരിജ (റിട്ട : എച്ച്.എം.എം.ആർ.യു.പി. സ്കൂൾ മാട്ടൂൽ )ബിന്ദു (റിട്ട : ടീച്ചർ എം.ആർ.യു.പി സ്കൂൾ മാട്ടൂൽ )
സംസ്ക്കാരം നാളെ (03/07/2026) രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ.
Content Highlight: n parvathi





































