തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി: മകൾ മരിച്ചു

തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി: മകൾ മരിച്ചു
Jul 2, 2026 08:40 PM | By Sufaija PP

തളിപ്പറമ്പ്: അമ്മയും മകളും കിണറിൽ ചാടി, മകൾ മരിച്ചു. ചവനപ്പുഴ അങ്കണവാടിക്ക് സമീപം കരിയാപ്പത്ത് വീട്ടിൽ ചിത്രലേഖ (40) ആണ് മരിച്ചത്.അമ്മ ലക്ഷ്മികുട്ടി(65)ക്ക്ഗു രുതരമായി പരിക്കേറ്റു.

ഇവരെ പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന്‌ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം.

വിവരമറിഞ്ഞ് തളിപ്പറമ്പ് അനിശമന നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ ടി.കെ നിതീഷിൻ്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഇരുവരെയും പുറത്തെടുത്തത്.

ഒൻപത് കോൽ ആഴമുള്ള കിണറിൽ രണ്ടര അടി വെള്ളം ഉണ്ടായിരുന്നു.സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ രതീഷ്, ഫയർ ആൻ്റ് റെസ്‌ക്യു ഓഫീസർമാരായ രജീഷ്, ഗിരീഷ്, നികേഷ്, കിരൺ, വൈശാഖ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Content Highlight: Mother and her daughter

Next TV

Related Stories
ഡോക്ടേഴ്സ് ‌ദിനാചരണപരിപാടി നടത്തി

Jul 2, 2026 07:42 PM

ഡോക്ടേഴ്സ് ‌ദിനാചരണപരിപാടി നടത്തി

ഡോക്ടേഴ്സ് ‌ദിനാചരണപരിപാടി...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്കരണം: പഴയങ്ങാടി താലൂക്ക് ആശുപത്രി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്ക് വൻ തുക പിഴ ചുമത്തി

Jul 2, 2026 07:40 PM

അശാസ്ത്രീയ മാലിന്യ സംസ്കരണം: പഴയങ്ങാടി താലൂക്ക് ആശുപത്രി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്ക് വൻ തുക പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്കരണം: പഴയങ്ങാടി താലൂക്ക് ആശുപത്രി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്ക് വൻ തുക പിഴ...

Read More >>
ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ പ്രതിഷേധം

Jul 2, 2026 04:37 PM

ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ പ്രതിഷേധം

ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ...

Read More >>
യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് വധഭീഷണി, മുഖ്യമന്ത്രി വി ഡി സതീശന് പരാതി നൽകി

Jul 2, 2026 04:33 PM

യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് വധഭീഷണി, മുഖ്യമന്ത്രി വി ഡി സതീശന് പരാതി നൽകി

യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് വധഭീഷണി, മുഖ്യമന്ത്രി വി ഡി സതീശന് പരാതി...

Read More >>
ചിറവക്കിൽ ബൈക്കിൽ എത്തിയ രണ്ടംഗസംഘം വയോധികയുടെ സ്വർണമാല പൊട്ടിച്ചു കടന്നുകളഞ്ഞു

Jul 2, 2026 02:49 PM

ചിറവക്കിൽ ബൈക്കിൽ എത്തിയ രണ്ടംഗസംഘം വയോധികയുടെ സ്വർണമാല പൊട്ടിച്ചു കടന്നുകളഞ്ഞു

ചിറവക്കിൽ ബൈക്കിൽ എത്തിയ രണ്ടംഗസംഘം വയോധികയുടെ സ്വർണമാല പൊട്ടിച്ചു...

Read More >>
പതിനൊന്നു വയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ച പരിയാരം സ്വദേശിയായ റിട്ട. എസ് ഐ അറസ്റ്റിൽ

Jul 2, 2026 02:27 PM

പതിനൊന്നു വയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ച പരിയാരം സ്വദേശിയായ റിട്ട. എസ് ഐ അറസ്റ്റിൽ

പതിനൊന്നു വയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ച പരിയാരം സ്വദേശിയായ റിട്ട. എസ് ഐ...

Read More >>
Top Stories

News Roundup