പ്ര​തി​പ​ക്ഷ നേ​താ​വും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ദുരന്ത ഭൂമിയിൽ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി

പ്ര​തി​പ​ക്ഷ നേ​താ​വും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ദുരന്ത ഭൂമിയിൽ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി
2026-07-09T13:07:00 | By Sufaija PP

വയനാട്: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും വ​യ​നാ​ട് ക​ള്ളാ​ടി​ക്ക​ടു​ത്ത് ഇ​ന്ന് രാ​വി​ലെ മ​ണ്ണി​ടി​ഞ്ഞ പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ചു. രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് ഇ​രു​വ​രും ക​ള്ളാ​ടി​യി​ല്‍ മീ​നാ​ക്ഷി പാ​ല​ത്തി​ന് സ​മീ​പം എ​ത്തി​യ​ത്. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രോ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് സാ​ഹ​ച​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു. ക​ള്ളാ​ടി​യി​ല്‍​നി​ന്നു മേ​പ്പാ​ടി ഡോ.​മൂ​പ്പ​ന്‍​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പി​ണ​റാ​യി​യും ഗോ​വി​ന്ദ​നും മ​ണ്ണി​ടി​ച്ചി​ലി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​വ​രെ സ​ന്ദ​ര്‍​ശി​ച്ചു. മേ​പ്പാ​ടി പോ​ളി ടെ​ക്‌​നി​ക് കോ​ള​ജി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലും ഇ​വ​ര്‍ എ​ത്തി.

Content Highlight: The Leader of the Opposition and CPM State Secretary M.V. Govindan visited the disaster site.

Next TV

Related Stories
രോഗബാധിതയായ കുട്ടിയുടെ ചികിത്സാ നിധി വ്യാജ ക്യൂ.ആർ കോഡുണ്ടാക്കി തട്ടിയെടുത്തു; പോലീസ് കേസെടുത്തു

Jul 9, 2026 08:21 PM

രോഗബാധിതയായ കുട്ടിയുടെ ചികിത്സാ നിധി വ്യാജ ക്യൂ.ആർ കോഡുണ്ടാക്കി തട്ടിയെടുത്തു; പോലീസ് കേസെടുത്തു

രോഗബാധിതയായ കുട്ടിയുടെ ചികിത്സാ നിധി വ്യാജ ക്യൂ.ആർ കോഡുണ്ടാക്കി തട്ടിയെടുത്തു; പോലീസ്...

Read More >>
പയ്യന്നൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സാ പിഴവ്: ശക്തമായി പ്രതിഷേധിക്കുമെന്ന് ഡി വൈ എഫ് ഐ

Jul 9, 2026 08:11 PM

പയ്യന്നൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സാ പിഴവ്: ശക്തമായി പ്രതിഷേധിക്കുമെന്ന് ഡി വൈ എഫ് ഐ

പയ്യന്നൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സാ പിഴവ്: ശക്തമായി പ്രതിഷേധിക്കുമെന്ന് ഡി വൈ എഫ് ഐ...

Read More >>
ആഗോളതലത്തിൽ കാൻസർ രോഗബാധയും മരണനിരക്കും വർദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ (WHO) വിലയിരുത്തൽ

Jul 9, 2026 05:07 PM

ആഗോളതലത്തിൽ കാൻസർ രോഗബാധയും മരണനിരക്കും വർദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ (WHO) വിലയിരുത്തൽ

ആഗോളതലത്തിൽ കാൻസർ രോഗബാധയും മരണനിരക്കും വർദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ (WHO)...

Read More >>
വെറുമൊരു ദാഹശമനിയല്ല ചെറുനാരങ്ങ! പ്രതിരോധശേഷി കൂട്ടാനും കിഡ്നി സ്റ്റോൺ തടയാനും ഇതാ ചില നാരങ്ങാ ഗുണങ്ങൾ

Jul 9, 2026 05:06 PM

വെറുമൊരു ദാഹശമനിയല്ല ചെറുനാരങ്ങ! പ്രതിരോധശേഷി കൂട്ടാനും കിഡ്നി സ്റ്റോൺ തടയാനും ഇതാ ചില നാരങ്ങാ ഗുണങ്ങൾ

വെറുമൊരു ദാഹശമനിയല്ല ചെറുനാരങ്ങ! പ്രതിരോധശേഷി കൂട്ടാനും കിഡ്നി സ്റ്റോൺ തടയാനും ഇതാ ചില നാരങ്ങാ...

Read More >>
വിഴിഞ്ഞം ഓഹരി കൈമാറ്റം: അഴിമതി ആരോപണങ്ങളിൽ സ്വന്തം പാർട്ടിയെയും കെ.കെ രാഗേഷിനെയും തള്ളി ഇ.പി. ജയരാജൻ

Jul 9, 2026 04:43 PM

വിഴിഞ്ഞം ഓഹരി കൈമാറ്റം: അഴിമതി ആരോപണങ്ങളിൽ സ്വന്തം പാർട്ടിയെയും കെ.കെ രാഗേഷിനെയും തള്ളി ഇ.പി. ജയരാജൻ

വിഴിഞ്ഞം ഓഹരി കൈമാറ്റം: അഴിമതി ആരോപണങ്ങളിൽ സ്വന്തം പാർട്ടിയെയും കെ.കെ രാഗേഷിനെയും തള്ളി ഇ.പി....

Read More >>

Jul 9, 2026 04:17 PM

"ഓപ്പറേഷൻ തൂഫാൻ" പദ്ധതി സ്വാഗതാർഹം; ലഹരി വ്യാപനത്തിനെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കണം: വിസ്ഡം സ്റ്റുഡന്റ്സ് കൺവെൻഷൻ

"ഓപ്പറേഷൻ തൂഫാൻ" പദ്ധതി സ്വാഗതാർഹം; ലഹരി വ്യാപനത്തിനെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കണം: വിസ്ഡം സ്റ്റുഡന്റ്സ് മണ്ഡലം...

Read More >>
Top Stories

News Roundup

GCC News