പയ്യന്നൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സാ പിഴവ്: ശക്തമായി പ്രതിഷേധിക്കുമെന്ന് ഡി വൈ എഫ് ഐ

പയ്യന്നൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സാ പിഴവ്: ശക്തമായി പ്രതിഷേധിക്കുമെന്ന് ഡി വൈ എഫ് ഐ
2026-07-09T20:11:00 | By Sufaija PP

പയ്യന്നുർ : പയ്യന്നുർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയ്‌കെത്തിയ എരമം സ്വദേശിയുടെ ഒന്നര വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ ചികിത്സാ പിഴവ് കാരണം അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് കളിക്കുന്നതിനിടയിൽ കാൽതെറ്റി വീണ് മുഖത്ത് താടിയിൽ ചെറിയ മുറിവോടെ പയ്യന്നൂർ ബി എം എച്ചിൽ ചികിത്സയ്ക്കായി എത്തിയതായിരുന്നു കുട്ടിയും രക്ഷിതാക്കളും.. എന്നാൽ കുട്ടിക്ക് ഹോസ്പിറ്റലിൽ നിന്ന് അനസ്തേഷ്യ നൽകുകയും അതിനെ തുടർന്ന് കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വഷളാവുകയുമായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് നിരന്തരമായി നിരവധിയായ ചികിത്സ പിഴവുകളുടെയും അനാസ്ഥയുടെയും വാർത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്..

ആരോഗ്യമേഖലയിൽ നടക്കുന്ന സാമ്പത്തികകൊള്ളയും മനുഷ്യജീവന് വിലകൽപ്പിക്കാതെയുള്ള ഇത്തരം സമീപനങ്ങളും അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്ന് DYFI പയ്യന്നൂർ,പെരിങ്ങോം ബ്ലോക്ക് കമിറ്റികൾ പ്രസ്താവനയിലൂടെ അറിയിച്ചു.

Content Highlight: DYFI

Next TV

Related Stories
രോഗബാധിതയായ കുട്ടിയുടെ ചികിത്സാ നിധി വ്യാജ ക്യൂ.ആർ കോഡുണ്ടാക്കി തട്ടിയെടുത്തു; പോലീസ് കേസെടുത്തു

Jul 9, 2026 08:21 PM

രോഗബാധിതയായ കുട്ടിയുടെ ചികിത്സാ നിധി വ്യാജ ക്യൂ.ആർ കോഡുണ്ടാക്കി തട്ടിയെടുത്തു; പോലീസ് കേസെടുത്തു

രോഗബാധിതയായ കുട്ടിയുടെ ചികിത്സാ നിധി വ്യാജ ക്യൂ.ആർ കോഡുണ്ടാക്കി തട്ടിയെടുത്തു; പോലീസ്...

Read More >>
ആഗോളതലത്തിൽ കാൻസർ രോഗബാധയും മരണനിരക്കും വർദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ (WHO) വിലയിരുത്തൽ

Jul 9, 2026 05:07 PM

ആഗോളതലത്തിൽ കാൻസർ രോഗബാധയും മരണനിരക്കും വർദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ (WHO) വിലയിരുത്തൽ

ആഗോളതലത്തിൽ കാൻസർ രോഗബാധയും മരണനിരക്കും വർദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ (WHO)...

Read More >>
വെറുമൊരു ദാഹശമനിയല്ല ചെറുനാരങ്ങ! പ്രതിരോധശേഷി കൂട്ടാനും കിഡ്നി സ്റ്റോൺ തടയാനും ഇതാ ചില നാരങ്ങാ ഗുണങ്ങൾ

Jul 9, 2026 05:06 PM

വെറുമൊരു ദാഹശമനിയല്ല ചെറുനാരങ്ങ! പ്രതിരോധശേഷി കൂട്ടാനും കിഡ്നി സ്റ്റോൺ തടയാനും ഇതാ ചില നാരങ്ങാ ഗുണങ്ങൾ

വെറുമൊരു ദാഹശമനിയല്ല ചെറുനാരങ്ങ! പ്രതിരോധശേഷി കൂട്ടാനും കിഡ്നി സ്റ്റോൺ തടയാനും ഇതാ ചില നാരങ്ങാ...

Read More >>
വിഴിഞ്ഞം ഓഹരി കൈമാറ്റം: അഴിമതി ആരോപണങ്ങളിൽ സ്വന്തം പാർട്ടിയെയും കെ.കെ രാഗേഷിനെയും തള്ളി ഇ.പി. ജയരാജൻ

Jul 9, 2026 04:43 PM

വിഴിഞ്ഞം ഓഹരി കൈമാറ്റം: അഴിമതി ആരോപണങ്ങളിൽ സ്വന്തം പാർട്ടിയെയും കെ.കെ രാഗേഷിനെയും തള്ളി ഇ.പി. ജയരാജൻ

വിഴിഞ്ഞം ഓഹരി കൈമാറ്റം: അഴിമതി ആരോപണങ്ങളിൽ സ്വന്തം പാർട്ടിയെയും കെ.കെ രാഗേഷിനെയും തള്ളി ഇ.പി....

Read More >>

Jul 9, 2026 04:17 PM

"ഓപ്പറേഷൻ തൂഫാൻ" പദ്ധതി സ്വാഗതാർഹം; ലഹരി വ്യാപനത്തിനെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കണം: വിസ്ഡം സ്റ്റുഡന്റ്സ് കൺവെൻഷൻ

"ഓപ്പറേഷൻ തൂഫാൻ" പദ്ധതി സ്വാഗതാർഹം; ലഹരി വ്യാപനത്തിനെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കണം: വിസ്ഡം സ്റ്റുഡന്റ്സ് മണ്ഡലം...

Read More >>
പ്ര​തി​പ​ക്ഷ നേ​താ​വും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ദുരന്ത ഭൂമിയിൽ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി

Jul 9, 2026 01:07 PM

പ്ര​തി​പ​ക്ഷ നേ​താ​വും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ദുരന്ത ഭൂമിയിൽ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി

പ്ര​തി​പ​ക്ഷ നേ​താ​വും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ദുരന്ത ഭൂമിയിൽ സ​ന്ദ​ര്‍​ശ​നം...

Read More >>
Top Stories

News Roundup

GCC News