മോറാഴ: സെൻട്രൽ സൗത്തിൽ താമസിക്കുന്ന ചിറപ്പടമ്മൽ ദേവി (75) നിര്യാതയായി. ഭർത്താവ് : പരേതനായ കുഞ്ഞിരാമൻ.
മക്കൾ: ലത.സിപി, ലതീഷ്.സിപി, ലതിക.സിപി.മരുമക്കൾ : പരേതനായ മോഹനൻ അതിയടം, ധന്യ ഇരിട്ടി, വിനോദ് കോഴിക്കോട്.സഹോദരങ്ങൾ: പരേതരായ കമല, പത്മിനി.
രാവിലെ 7.30 മുതൽ വീട്ടൽ പൊതുദർശ്ശനം.സംസ്കാരം 10 മണിക്ക്.
Content Highlight: chirappadammal devi




































