നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി
2026-07-10T11:55:00 | By Sufaija PP

തളിപ്പറമ്പ്: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി. പട്ടുവം പുളിമ്പറമ്പിലെ സതീഷ്(30) ആണ് ഇന്നലെ തളിപ്പറമ്പ് എസ് ഐ യദുകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെ ചിറവക്ക് മൊട്ടമ്മൽ ബാറിന് സമീപം വെച്ച് 50 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളായ ഹാൻസ് ചാപ് ടുബാക്കോ എന്നിവയുമായി പിടിയിലായത്.

Content Highlight: Banned tobacco products

Next TV

Related Stories
പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരന്‍ മരിച്ചു

Jul 10, 2026 10:11 PM

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരന്‍ മരിച്ചു

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരന്‍...

Read More >>
ടി. പി. കുഞ്ഞിരാമൻ പുരസ്കാരം സഖാവ് പി. പി. ദാമോദരന്; 18-ന് എം. സ്വരാജ് സമ്മാനിക്കും

Jul 10, 2026 10:09 PM

ടി. പി. കുഞ്ഞിരാമൻ പുരസ്കാരം സഖാവ് പി. പി. ദാമോദരന്; 18-ന് എം. സ്വരാജ് സമ്മാനിക്കും

ടി. പി. കുഞ്ഞിരാമൻ പുരസ്കാരം സഖാവ് പി. പി. ദാമോദരന്; 18-ന് എം. സ്വരാജ്...

Read More >>
പയ്യന്നൂരിൽ ചികിത്സാ പിഴവെന്ന് പരാതി: ചുണ്ടിലെ മുറിവ് തുന്നാൻ അനസ്തേഷ്യ നൽകിയ ഒന്നര വയസ്സുകാരൻ അതീവ ഗുരുതരാവസ്ഥയിൽ: പ്രതിഷേധം കത്തുന്നു

Jul 10, 2026 10:06 PM

പയ്യന്നൂരിൽ ചികിത്സാ പിഴവെന്ന് പരാതി: ചുണ്ടിലെ മുറിവ് തുന്നാൻ അനസ്തേഷ്യ നൽകിയ ഒന്നര വയസ്സുകാരൻ അതീവ ഗുരുതരാവസ്ഥയിൽ: പ്രതിഷേധം കത്തുന്നു

പയ്യന്നൂരിൽ ചികിത്സാ പിഴവെന്ന് പരാതി: ചുണ്ടിലെ മുറിവ് തുന്നാൻ അനസ്തേഷ്യ നൽകിയ ഒന്നര വയസ്സുകാരൻ അതീവ ഗുരുതരാവസ്ഥയിൽ: പ്രതിഷേധം...

Read More >>
തളിപ്പറമ്പ് കെ വി കോംപ്ലക്‌സിലെ തീപിടുത്തം: വ്യാപാരികൾക്ക് നേരെ സർക്കാറിന്റെ അവഗണന മാത്രം, മാസങ്ങളായിട്ടും ആനുകൂല്യമോ സഹായമോ ഇതുവരെ ലഭിച്ചില്ല

Jul 10, 2026 06:18 PM

തളിപ്പറമ്പ് കെ വി കോംപ്ലക്‌സിലെ തീപിടുത്തം: വ്യാപാരികൾക്ക് നേരെ സർക്കാറിന്റെ അവഗണന മാത്രം, മാസങ്ങളായിട്ടും ആനുകൂല്യമോ സഹായമോ ഇതുവരെ ലഭിച്ചില്ല

തളിപ്പറമ്പ് കെ വി കോംപ്ലക്‌സിലെ തീപിടുത്തം: വ്യാപാരികൾക്ക് നേരെ സർക്കാറിന്റെ അവഗണന മാത്രം, മാസങ്ങളാ യിട്ടും ആനുകൂല്യമോ സഹായമോ ഇതുവരെ...

Read More >>
ചാൽ ബീച്ചിന് സമീപം തീരദേശ റോഡിൽ മാലിന്യങ്ങൾ തള്ളിയ മൂന്നുപേർക്കെതിരെ 15,000 രൂപ പിഴ ചുമത്തി

Jul 10, 2026 06:10 PM

ചാൽ ബീച്ചിന് സമീപം തീരദേശ റോഡിൽ മാലിന്യങ്ങൾ തള്ളിയ മൂന്നുപേർക്കെതിരെ 15,000 രൂപ പിഴ ചുമത്തി

ചാൽ ബീച്ചിന് സമീപം തീരദേശ റോഡിൽ മാലിന്യങ്ങൾ തള്ളിയ മൂന്നുപേർക്കെതിരെ 15,000 രൂപ പിഴ...

Read More >>
Top Stories

News Roundup

GCC News

Entertainment News