ബാലസംഘം വേശാല വില്ലേജ് സമ്മളനം സംഘടിപ്പിച്ചു

ബാലസംഘം വേശാല വില്ലേജ് സമ്മളനം സംഘടിപ്പിച്ചു
2026-07-17T21:57:00 | By Sufaija PP

കട്ടോളി : ബാലസംഘം വേശാല വില്ലേജ് സമ്മേളനം കട്ടോളി ഭഗവതിവിലാസം എ എൽ പി സ്കൂളിൽ വച്ച് നടന്നു. ബാലസംഘം കൂട്ടുകാരനും നാടക പ്രവർത്തകനുമായ ഷഹർബിൻ കെ കെ സമ്മേളനം ഉദ്‌ഘാടനം ചെയ്തു . സെക്രട്ടറി എലേന എസ് എം സ്വാഗതം പറഞ്ഞു . പ്രസിഡണ്ട് ശ്രീനന്ദ സി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ അൻവിയ അനുശോചന പ്രമേയവും, സെക്രട്ടറി എലേന എസ് എം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയാ കൺവീനർ മധു, എരിയാ പ്രസിഡണ്ട് രേവതി , വില്ലേജ് കൺവീനർ പ്രീതി എന്നിവർ സംസാരിച്ചു. 

ഭാരവാഹികൾ : 

സെക്രട്ടറി : എലേന എസ് എം

പ്രസിഡണ്ട് : ശ്രീനന്ദ .സി

കൺവീനർ : ദീപ പി പി

ജോ. സെക്രട്ടറിമാർ : അൻവിയ, ആരാധ്യ

വൈസ് പ്രസിഡണ്ടുമാർ : അഭയ് , സാധിക

ജോ. കൺവീനർമാർ : മനോജ് ടി , വിനോദ് വേശാല

Content Highlight: Balasangham veshala village festival organized

Next TV

Related Stories
ജൂനിയർ വിദ്യാർത്ഥിയോട് സംസാരിച്ചതിന്റെ പേരിൽ കോളജ് ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിക്ക് മർദനമേറ്റതായി പരാതി

Jul 17, 2026 10:05 PM

ജൂനിയർ വിദ്യാർത്ഥിയോട് സംസാരിച്ചതിന്റെ പേരിൽ കോളജ് ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിക്ക് മർദനമേറ്റതായി പരാതി

ജൂനിയർ വിദ്യാർത്ഥിയോട് സംസാരിച്ചതിന്റെ പേരിൽ കോളജ് ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിക്ക് മർദനമേറ്റതായി...

Read More >>
പട്ടുവം കയ്യംതടത്തെ ഭവന സമുച്ചയം ഉപഭോക്താക്കൾക്ക് വേഗത്തിൽ കൈമാറുന്നതിന് എം വിജിൻ എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു

Jul 17, 2026 09:55 PM

പട്ടുവം കയ്യംതടത്തെ ഭവന സമുച്ചയം ഉപഭോക്താക്കൾക്ക് വേഗത്തിൽ കൈമാറുന്നതിന് എം വിജിൻ എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു

പട്ടുവം കയ്യംതടത്തെ ഭവന സമുച്ചയം ഉപഭോക്താക്കൾക്ക് വേഗത്തിൽ കൈമാറുന്നതിന് എം വിജിൻ എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു...

Read More >>
കെവിവിഇഎസ് പരിയാരം യുണിറ്റ് ലഹരിക്ക് എതിരെ ഐക്യദാർഢ്യപദയാത്ര സംഘടിപ്പിച്ചു

Jul 17, 2026 09:52 PM

കെവിവിഇഎസ് പരിയാരം യുണിറ്റ് ലഹരിക്ക് എതിരെ ഐക്യദാർഢ്യപദയാത്ര സംഘടിപ്പിച്ചു

കെവിവിഇഎസ് പരിയാരം യുണിറ്റ് ലഹരിക്ക് എതിരെ ഐക്യദാർഢ്യപദയാത്ര...

Read More >>
വൈദ്യുതി പ്രതിസന്ധിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം; കണ്ണൂർ വൈദ്യുതി ഭവനിലേക്ക് മാർച്ച്

Jul 17, 2026 06:50 PM

വൈദ്യുതി പ്രതിസന്ധിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം; കണ്ണൂർ വൈദ്യുതി ഭവനിലേക്ക് മാർച്ച്

വൈദ്യുതി പ്രതിസന്ധിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം; കണ്ണൂർ വൈദ്യുതി ഭവനിലേക്ക്...

Read More >>
വിദ്യാർഥികളുടെ യാത്രാ കൺസഷൻ സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ

Jul 17, 2026 06:46 PM

വിദ്യാർഥികളുടെ യാത്രാ കൺസഷൻ സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ

വിദ്യാർഥികളുടെ യാത്രാ കൺസഷൻ സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ...

Read More >>
തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപം ബാഗ് കവർച്ച; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്

Jul 17, 2026 06:44 PM

തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപം ബാഗ് കവർച്ച; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്

തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപം ബാഗ് കവർച്ച; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്...

Read More >>
Top Stories

News Roundup

GCC News

Entertainment News