8 ദിവസം നീണ്ടു നിൽക്കുന്ന പട്ടുവം ഗ്രാമ പഞ്ചായത്ത് തല കേരളോത്സവത്തിന് തുടക്കം കുറിച്ചു

8 ദിവസം നീണ്ടു നിൽക്കുന്ന പട്ടുവം ഗ്രാമ പഞ്ചായത്ത് തല കേരളോത്സവത്തിന് തുടക്കം കുറിച്ചു
Nov 13, 2022 12:25 PM | By Thaliparambu Editor

തളിപ്പറമ്പ്: എട്ട് ദിവസം നീണ്ടു നിൽക്കുന്ന പട്ടുവം ഗ്രാമ പഞ്ചായത്ത് തല കേരളോത്സവത്തിന് തുടക്കം കുറിച്ചു. കേരളോത്സവത്തിൻ്റെ ഭാഗമായി ശനിയാഴ്ച്ച രാവിലെ ഗെയിംസ് ഇനത്തിൽ ഫുട്ബോൾ മത്സരം അരങ്ങേറി. അരിയിൽ വെള്ളിക്കീലിലെ പട്ടുവം ടർഫിലാണ് ഫുടുമ്പോൾ മത്സരം നടന്നത്. 19 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു . പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതി ഫുടുമ്പോൾ മത്സരം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.വി.രാജൻ അദ്ധ്യക്ഷത വഹിച്ചു . ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കുഞ്ഞികൃഷ്ണൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മoത്തിൽ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.സുനിത, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ. ഹാമീദ് മാസ്റ്റർ, കെ.നാസർ, ടി.പ്രദീപൻ, സംഘാടക സമിതി ഗ്രൂപ്പ് കൺവീനർ പി.കെ.രാജേന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടരി പി.വി.അനിൽകുമാർ സ്വാഗതം പറഞ്ഞു

pattuvam keralolsavam

Next TV

Related Stories
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം ജനുവരി 19ന് തുടങ്ങും

Dec 17, 2025 11:45 AM

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം ജനുവരി 19ന് തുടങ്ങും

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം ജനുവരി 19 ന്...

Read More >>
കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാട്ടൂൽ സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു

Dec 17, 2025 11:40 AM

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാട്ടൂൽ സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാട്ടൂൽ സ്വദേശി ഉൾപ്പെടെ രണ്ട് പേർ...

Read More >>
തെരഞ്ഞെടുപ്പ് ദിവസത്തെ അക്രമത്തിൽ പ്രതിയായ മുസ്ലിംലീ​ഗ് പ്രവർത്തകൻ റിമാന്റിൽ

Dec 17, 2025 11:37 AM

തെരഞ്ഞെടുപ്പ് ദിവസത്തെ അക്രമത്തിൽ പ്രതിയായ മുസ്ലിംലീ​ഗ് പ്രവർത്തകൻ റിമാന്റിൽ

തെരഞ്ഞെടുപ്പ് ദിവസത്തെ അക്രമത്തിൽ പ്രതിയായ മുസ്ലിംലീ​ഗ് പ്രവർത്തകൻ...

Read More >>
തീരുമാനമാകാതെ കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനം

Dec 17, 2025 10:02 AM

തീരുമാനമാകാതെ കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനം

തീരുമാനമാകാതെ കണ്ണൂർ കോർപറേഷൻ മേയർ...

Read More >>
കണ്ണൂർ തയ്യിൽ ജ്യോതിഷ് വധക്കേസ്: ഏഴ് സി.പി.എം പ്രവർത്തകരെ ഹൈകോടതി വെറുതെവിട്ടു

Dec 17, 2025 09:49 AM

കണ്ണൂർ തയ്യിൽ ജ്യോതിഷ് വധക്കേസ്: ഏഴ് സി.പി.എം പ്രവർത്തകരെ ഹൈകോടതി വെറുതെവിട്ടു

കണ്ണൂർ തയ്യിൽ ജ്യോതിഷ് വധക്കേസ്: ഏഴ് സി.പി.എം പ്രവർത്തകരെ ഹൈകോടതി...

Read More >>
സിപിഎം കണ്ണൂരിൽ ബോംബ് രാഷ്ട്രീയം ഉപേക്ഷിക്കാൻ തയ്യാറാവണം: മുസ്ലിം ലീഗ്

Dec 16, 2025 10:39 PM

സിപിഎം കണ്ണൂരിൽ ബോംബ് രാഷ്ട്രീയം ഉപേക്ഷിക്കാൻ തയ്യാറാവണം: മുസ്ലിം ലീഗ്

സിപിഎം കണ്ണൂരിൽ ബോംബ് രാഷ്ട്രീയം ഉപേക്ഷിക്കാൻ തയ്യാറാവണം -മുസ്ലിം...

Read More >>
Top Stories

News Roundup

Entertainment News