പയ്യന്നൂരിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി

പയ്യന്നൂരിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി
May 5, 2024 01:50 PM | By Sufaija PP

പയ്യന്നൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 22 കിലോമീറ്റര്‍ അകലെ മറ്റൊരിടത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട് നോക്കാൻ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂർ കൊരവയലിലെ ബെറ്റിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും ദിവസങ്ങളായി വീട്ടിലുണ്ടായിരുന്നില്ല.

ടൂര്‍ കഴിഞ്ഞ് ഇവര്‍ വീട്ടിലെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ടൂർ പോകുന്നതിനാൽ വീട് നോക്കാൻ കുറ്റൂർ ഇരൂൾ സ്വദേശി സുദർശൻ പ്രസാദിനെയായിരുന്നു ഏൽപ്പിച്ചത്. സുദര്‍ശൻ പ്രസാദിനെയാണ് കുറ്റൂരിനടുത്ത് ഇരൂളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അനില എങ്ങനെയാണ് ബെറ്റിയുടെ വീട്ടിലെത്തിയതെന്നതിലും അവ്യക്തത നിലനില്‍ക്കുകയാണ്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ഇരുളും തമ്മില്‍ നിരവധി കിലോമീറ്റര്‍ ദൂരമുണ്ട്.

A young man and a young woman were found dead

Next TV

Related Stories
ചൊറുക്കള -ബാവുപ്പറമ്പ് -മയ്യിൽ-കോളോളം-മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡിനുള്ള ഭൂമി ഏറ്റെടുക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ തീരുമാനം

Oct 7, 2025 07:13 PM

ചൊറുക്കള -ബാവുപ്പറമ്പ് -മയ്യിൽ-കോളോളം-മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡിനുള്ള ഭൂമി ഏറ്റെടുക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ തീരുമാനം

ചൊറുക്കള -–ബാവുപ്പറമ്പ്– -മയ്യിൽ-–കോളോളം –മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡിനുള്ള ഭൂമി ഏറ്റെടുക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ...

Read More >>
പാമ്പുരുത്തിക്ക് സംരക്ഷണകവചം വരുന്നു, ഡിസാസ്റ്റർ മാനേജ്മെന്റ് സംഘം പ്രദേശം സന്ദർശിച്ചു, കരിങ്കൽ ഭിത്തി നിർമ്മിക്കും

Oct 7, 2025 07:09 PM

പാമ്പുരുത്തിക്ക് സംരക്ഷണകവചം വരുന്നു, ഡിസാസ്റ്റർ മാനേജ്മെന്റ് സംഘം പ്രദേശം സന്ദർശിച്ചു, കരിങ്കൽ ഭിത്തി നിർമ്മിക്കും

പാമ്പുരുത്തിക്ക് സംരക്ഷണകവചം വരുന്നു, ഡിസാസ്റ്റർ മാനേജ്മെന്റ് സംഘം പ്രദേശം സന്ദർശിച്ചു, കരിങ്കൽ ഭിത്തി...

Read More >>
വെൽഫെയർ സ്‌കീം: തളിപ്പറമ്പ് മണ്ഡലം ഹം സഫർ ക്യാമ്പയിനിന്  ഉജ്ജ്വല തുടക്കം

Oct 7, 2025 07:05 PM

വെൽഫെയർ സ്‌കീം: തളിപ്പറമ്പ് മണ്ഡലം ഹം സഫർ ക്യാമ്പയിനിന് ഉജ്ജ്വല തുടക്കം

വെൽഫെയർ സ്‌കീം: തളിപ്പറമ്പ് മണ്ഡലം ഹം സഫർ ക്യാമ്പയിനിന് ഉജ്ജ്വല...

Read More >>
പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Oct 7, 2025 05:08 PM

പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ...

Read More >>
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്ക്കൻ മരിച്ചു

Oct 7, 2025 04:50 PM

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്ക്കൻ മരിച്ചു

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്ക്കൻ...

Read More >>
പാപ്പിനിശ്ശേരിയിൽ 2023 മുതൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർക്കെതിരെ കേസ്

Oct 7, 2025 02:36 PM

പാപ്പിനിശ്ശേരിയിൽ 2023 മുതൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർക്കെതിരെ കേസ്

പാപ്പിനിശ്ശേരിയിൽ 2023 മുതൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർക്കെതിരെ കേസ്...

Read More >>
Top Stories

News Roundup

//Truevisionall