പണം വച്ച് ശീട്ടുകളി അഞ്ചു പേര്‍ക്കെതിരെ കേസ്

പണം വച്ച് ശീട്ടുകളി അഞ്ചു പേര്‍ക്കെതിരെ കേസ്
May 31, 2024 01:50 PM | By Sufaija PP

തളിപ്പറമ്പ്: പണം വച്ച് ശീട്ടുകളി അഞ്ചു പേര്‍ക്കെതിരെ കേസ്.

പടപ്പേങ്ങാട് വെണ്‍മണി മാവിലാംപാറയ്ക്ക് സമീപം വിളക്കന്നൂര്‍ പടപ്പേങ്ങാട് റോഡിന് സമീപമുള്ള താല്‍ക്കാലിക ഷെഡില്‍ പണം വച്ച് പുള്ളിമുറി എന്ന ശീട്ടുകളിയില്‍ ഏര്‍പ്പെട്ടിരുന്ന പട്ടപ്പേങ്ങാട് സ്വദേശികളായ

വെളിയത്ത് മോഹനന്‍(54), പനച്ചിക്കല്‍ ഒ.കെ ഗണേശന്‍(54), മല്ലിശ്ശേരി എം.കുഞ്ഞിക്കണ്ണന്‍(54), പോത്തനാംതടത്തില്‍ ഇമ്മാനുവല്‍(69), ബാദുഷ മന്‍സിലില്‍ എസ്.എം.റഫീക്ക്(52) എന്നിവരെയാണ് ഇന്നലെ വൈകുന്നേരം 5.50 ന് തളിപ്പറമ്പ് എസ്‌ഐ പി.റഫീക്കും സംഘവും പിടികൂടിയത്.ഇവരില്‍ നിന്ന് 5200 രൂപയും പിടിച്ചെടുത്തു.

Case against 5

Next TV

Related Stories
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ മറുപടി നൽകാതെ കേന്ദ്രം

Sep 10, 2025 10:38 PM

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ മറുപടി നൽകാതെ കേന്ദ്രം

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ മറുപടി നൽകാതെ...

Read More >>
യുവ പ്രതിഭ പുരസ്ക്കാരം മാധ്യമ പ്രവർത്തകനും ഗാന്ധി യുവ മണ്ഡലം സംസ്ഥാന പ്രസിഡന്റുമായ പ്രദീപൻ തൈക്കണ്ടിക്ക്

Sep 10, 2025 10:32 PM

യുവ പ്രതിഭ പുരസ്ക്കാരം മാധ്യമ പ്രവർത്തകനും ഗാന്ധി യുവ മണ്ഡലം സംസ്ഥാന പ്രസിഡന്റുമായ പ്രദീപൻ തൈക്കണ്ടിക്ക്

യുവ പ്രതിഭ പുരസ്ക്കാരം മാധ്യമ പ്രവർത്തകനും ഗാന്ധി യുവ മണ്ഡലം സംസ്ഥാന പ്രസിഡന്റുമായ പ്രദീപൻ...

Read More >>
ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടതോടെ യുവാവ് ട്രെയിനില്‍ നിന്നുചാടി, പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Sep 10, 2025 09:32 PM

ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടതോടെ യുവാവ് ട്രെയിനില്‍ നിന്നുചാടി, പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടതോടെ യുവാവ് ട്രെയിനില്‍ നിന്നുചാടി പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍...

Read More >>
‘മുഖ്യമന്ത്രി മുഖ്യ ഗുണ്ട, ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് കൊടിസുനിമാര്‍’; വിമർശനവുമായി ഷാഫി പറമ്പിൽ

Sep 10, 2025 09:10 PM

‘മുഖ്യമന്ത്രി മുഖ്യ ഗുണ്ട, ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് കൊടിസുനിമാര്‍’; വിമർശനവുമായി ഷാഫി പറമ്പിൽ

‘മുഖ്യമന്ത്രി മുഖ്യ ഗുണ്ട, ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് കൊടിസുനിമാര്‍’; വിമർശനവുമായി ഷാഫി...

Read More >>
സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

Sep 10, 2025 08:06 PM

സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം...

Read More >>
കഞ്ചാവുമായി രണ്ടു പേർ പിടിയിലായി

Sep 10, 2025 08:03 PM

കഞ്ചാവുമായി രണ്ടു പേർ പിടിയിലായി

കഞ്ചാവുമായി രണ്ടു പേർ ധർമ്മശാലയിൽ പോലീസ്...

Read More >>
Top Stories

News Roundup

//Truevisionall