മോറാഴ സി എച്ച് നഗറിൽ താമസിക്കുന്ന വെള്ളു വളപ്പിൽ യശോദ(87) നിര്യാതയായി. ഭർത്താവ് പരേതനായ ഈച്ച കുഞ്ഞിരാമൻ.
മക്കൾ :ശ്യാമള,പ്രസന്ന, അശോകൻ, അരവിന്ദൻ . മരുമക്കൾ: കുമാരൻ ,ദിവാകരൻ, സരിത ,കവിത.


സംസ്കാരം നാളെ രാവിലെ 10 :30 ന് മോറാഴ സമുദായ സ്മശാനത്തിൽ.
Yeshoda