വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ മറുപടി നൽകാതെ കേന്ദ്രം

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ മറുപടി നൽകാതെ കേന്ദ്രം
Sep 10, 2025 10:38 PM | By Sufaija PP

വയനാട് : മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ മറുപടി നൽകാതെ കേന്ദ്രം. തീരുമാനം ഹൈക്കോടതിയെ അറിയിക്കാന്‍ രണ്ടാഴ്ച കൂടി സാവകാശം തേടി. മൂന്നാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും കോടതി പരിഗണിക്കും. സംസ്ഥാന സർക്കാർ കടം എഴുതി തള്ളിയത് കോടതി ഓർമ്മിപ്പിച്ചു. അതേസമയം, മുണ്ടക്കൈ ദുരന്തത്തില്‍ കേരളത്തോട് അവഗണന തുടര്‍ന്ന് കേന്ദ്രം. മഴക്കെടുതി ബാധിച്ച പഞ്ചാബ് ,ഹിമാചല്‍ സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും വയനാട് പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യത്തോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.അതിനിടെയാണ് പഞ്ചാബിനും ഹിമാചലിനും 1600 ഉം 1500 ഉം കോടി ധനസഹായം പ്രഖ്യാപിച്ചത്. സാങ്കേതികത്വത്തിന്റെ പേരില്‍ കേരളത്തെ അവഗണിക്കുന്നത് മറ്റു സംസ്ഥാനങ്ങള്‍ക്ക് ബാധകമല്ലാത്തത് എന്തുകൊണ്ടെന്നാണ് ഉയരുന്ന ചോദ്യം.

wayanad

Next TV

Related Stories
യുവ പ്രതിഭ പുരസ്ക്കാരം മാധ്യമ പ്രവർത്തകനും ഗാന്ധി യുവ മണ്ഡലം സംസ്ഥാന പ്രസിഡന്റുമായ പ്രദീപൻ തൈക്കണ്ടിക്ക്

Sep 10, 2025 10:32 PM

യുവ പ്രതിഭ പുരസ്ക്കാരം മാധ്യമ പ്രവർത്തകനും ഗാന്ധി യുവ മണ്ഡലം സംസ്ഥാന പ്രസിഡന്റുമായ പ്രദീപൻ തൈക്കണ്ടിക്ക്

യുവ പ്രതിഭ പുരസ്ക്കാരം മാധ്യമ പ്രവർത്തകനും ഗാന്ധി യുവ മണ്ഡലം സംസ്ഥാന പ്രസിഡന്റുമായ പ്രദീപൻ...

Read More >>
ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടതോടെ യുവാവ് ട്രെയിനില്‍ നിന്നുചാടി, പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Sep 10, 2025 09:32 PM

ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടതോടെ യുവാവ് ട്രെയിനില്‍ നിന്നുചാടി, പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടതോടെ യുവാവ് ട്രെയിനില്‍ നിന്നുചാടി പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍...

Read More >>
‘മുഖ്യമന്ത്രി മുഖ്യ ഗുണ്ട, ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് കൊടിസുനിമാര്‍’; വിമർശനവുമായി ഷാഫി പറമ്പിൽ

Sep 10, 2025 09:10 PM

‘മുഖ്യമന്ത്രി മുഖ്യ ഗുണ്ട, ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് കൊടിസുനിമാര്‍’; വിമർശനവുമായി ഷാഫി പറമ്പിൽ

‘മുഖ്യമന്ത്രി മുഖ്യ ഗുണ്ട, ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് കൊടിസുനിമാര്‍’; വിമർശനവുമായി ഷാഫി...

Read More >>
സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

Sep 10, 2025 08:06 PM

സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം...

Read More >>
കഞ്ചാവുമായി രണ്ടു പേർ പിടിയിലായി

Sep 10, 2025 08:03 PM

കഞ്ചാവുമായി രണ്ടു പേർ പിടിയിലായി

കഞ്ചാവുമായി രണ്ടു പേർ ധർമ്മശാലയിൽ പോലീസ്...

Read More >>
ചികിത്സാ സഹായത്തിനായി പിരിവെടുത്തവർ വഞ്ചിച്ചു: സഹായവുമായി എസ് വൈ എസ് സാന്ത്വനം പരിയാരവും, കണ്ണൂർ ഗവ മെഡിക്കൽ കോളേജ് വികസന സമിതിയും

Sep 10, 2025 06:03 PM

ചികിത്സാ സഹായത്തിനായി പിരിവെടുത്തവർ വഞ്ചിച്ചു: സഹായവുമായി എസ് വൈ എസ് സാന്ത്വനം പരിയാരവും, കണ്ണൂർ ഗവ മെഡിക്കൽ കോളേജ് വികസന സമിതിയും

ചികിത്സാ സഹായത്തിനായി പിരിവെടുത്തവർ വഞ്ചിച്ചു: സഹായവുമായി എസ് വൈ എസ് സാന്ത്വനം പരിയാരവും, കണ്ണൂർ ഗവ മെഡിക്കൽ കോളേജ് വികസന...

Read More >>
Top Stories

News Roundup

//Truevisionall