ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിലായി

ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിലായി
Jun 19, 2024 09:02 AM | By Sufaija PP

തളിപ്പറമ്പ എക്സൈസ് സ൪ക്കിൾ ഇൻസ്പെക്ടർ കെ.കെ. ഷിജിൽ കുമാറിൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ് ചിറവക്ക് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ചിറവക്ക് വെച്ച് KL 58 F 1932 നമ്പർ ഓട്ടോ റിക്ഷയിൽയിൽ കടത്തി കൊണ്ട് വന്ന 128 ഗ്രാം കഞ്ചാവുമായി മാതമംഗലം എം എം ബസാർ സ്വദേശിഅഷ്‌കർ എ (40) എന്നയാളെ അറസ്റ്റു ചെയ്ത് ഒരു എൻ ഡി പി എസ് കേസെടുത്തു.

പാർട്ടിയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.കെ രാജേന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസ൪മാരായ വിനീത് പി ആർ, ശ്രീകാന്ത് ടീ വി. ഡ്രൈവർ അജിത്ത് പി വി എന്നിവരും ഉണ്ടായിരുന്നു.

arrest with ganja

Next TV

Related Stories
ഖത്തറിൽ ആക്രമണം നടത്തി ഇസ്രയേൽ; ദോഹയിൽ ഉഗ്രസ്‌ഫോടനം

Sep 9, 2025 08:49 PM

ഖത്തറിൽ ആക്രമണം നടത്തി ഇസ്രയേൽ; ദോഹയിൽ ഉഗ്രസ്‌ഫോടനം

ഖത്തറിൽ ആക്രമണം നടത്തി ഇസ്രയേൽ; ദോഹയിൽ...

Read More >>
എഫ് എൻ പി ഒ ജില്ലാ കമ്മിറ്റി കണ്ണൂർ പോസ്റ്റർ സൂപ്രണ്ട് ഓഫീസ് ആസ്ഥാനത്ത് പ്രതിഷേധ ധർണ സംഘടിപ്പിച്ചു

Sep 9, 2025 08:42 PM

എഫ് എൻ പി ഒ ജില്ലാ കമ്മിറ്റി കണ്ണൂർ പോസ്റ്റർ സൂപ്രണ്ട് ഓഫീസ് ആസ്ഥാനത്ത് പ്രതിഷേധ ധർണ സംഘടിപ്പിച്ചു

എഫ് എൻ പി ഒ ജില്ലാ കമ്മിറ്റി കണ്ണൂർ പോസ്റ്റർ സൂപ്രണ്ട് ഓഫീസ് ആസ്ഥാനത്ത് പ്രതിഷേധ ധർണ...

Read More >>
ഡോ: ടി പി സുകുമാരൻ സ്മാരക പുരസ്കാരം പ്രഖ്യാപിച്ചു

Sep 9, 2025 06:03 PM

ഡോ: ടി പി സുകുമാരൻ സ്മാരക പുരസ്കാരം പ്രഖ്യാപിച്ചു

ഡോ: ടി പി സുകുമാരൻ സ്മാരക പുരസ്കാരം...

Read More >>
അമീബിക് മസ്തിഷ്‌കജ്വരം; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

Sep 9, 2025 06:00 PM

അമീബിക് മസ്തിഷ്‌കജ്വരം; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

അമീബിക് മസ്തിഷ്‌കജ്വരം; ജാഗ്രതാ നിര്‍ദേശവുമായി...

Read More >>
ഇംഗ്ലീഷ് സാഹിത്യത്തിൽ പി. എച്ച്. ഡി കരസ്ഥമാക്കിയ ഡോ : ഇസ്മായിൽ അമാനിക്ക് അൽ ഹുദാ ട്രസ്റ്റ്‌ അനുമോദനം നൽകി

Sep 9, 2025 05:57 PM

ഇംഗ്ലീഷ് സാഹിത്യത്തിൽ പി. എച്ച്. ഡി കരസ്ഥമാക്കിയ ഡോ : ഇസ്മായിൽ അമാനിക്ക് അൽ ഹുദാ ട്രസ്റ്റ്‌ അനുമോദനം നൽകി

ഇംഗ്ലീഷ് സാഹിത്യത്തിൽ പി. എച്ച്. ഡി കരസ്ഥമാക്കിയ ഡോ : ഇസ്മായിൽ അമാനിക്ക് അൽ ഹുദാ ട്രസ്റ്റ്‌ അനുമോദനം...

Read More >>
തുടർച്ചയായ മയക്കുമരുന്ന് കേസുകൾ: പയ്യന്നൂരിലെ ബുള്ളറ്റ് ലേഡിക്ക് കരുതൽ തടങ്കൽ

Sep 9, 2025 05:53 PM

തുടർച്ചയായ മയക്കുമരുന്ന് കേസുകൾ: പയ്യന്നൂരിലെ ബുള്ളറ്റ് ലേഡിക്ക് കരുതൽ തടങ്കൽ

തുടർച്ചയായ മയക്കുമരുന്ന് കേസുകൾ: പയ്യന്നൂരിലെ ബുള്ളറ്റ് ലേഡിക്ക് കരുതൽ...

Read More >>
Top Stories

News Roundup

//Truevisionall