ഡോ: ടി പി സുകുമാരൻ സ്മാരക പുരസ്കാരം പ്രഖ്യാപിച്ചു

ഡോ: ടി പി സുകുമാരൻ സ്മാരക പുരസ്കാരം പ്രഖ്യാപിച്ചു
Sep 9, 2025 06:03 PM | By Sufaija PP

കണ്ണൂർ: ഡോ: ടി പി സുകുമാരൻ സ്മാരക പുരസ്കാരം പ്രഖ്യാപിച്ചു. ആലങ്കോട് ലീലാകൃഷ്ണനാണ് ഇത്തവണപുരസ്കാരം നൽകുന്നതെന്ന് സമിതി പ്രസിഡണ്ട് കെ കെ മാരാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പ്രസാദാത്മക സാംസ്കാരിക പ്രവർത്തനത്തിനാണ് പുരസ്കാരം. ഇരുപത്തിഅഞ്ചായിരം രൂപയും ഫലകവുമടങ്ങിയ പുരസ്കാരം സപ്തംബർ 13 ന് മാഹി മലയാള കലാഗ്രാമത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കൈമാറും.

ഡോ:ടിപി സുകുമാരൻ സ്മാരക സമിതി കണ്ണൂരും മഹാത്മാ സാംസ്കാരിക സംഗമ വേദി തലശ്ശേരിയും ചേർന്നാണ് അവാർഡ് ദാനവും അനുസ്മരണ സമ്മേളനനും നടത്തുന്നത്. കാലത്ത് 10 മണിക്ക് നടക്കുന്ന സാംസ്കാരിക സംഗമം കെ കെ മാരാർ ഉൽഘാടനം ചെയ്യും. ഭാഷാപോഷിണി മുൻ പത്രാധിപരായ കെ സി നാരായണ അവാർഡ് ആലങ്കോട് ലീലാകൃഷ്ണന് കൈമാറും.

ആകാശവാണി കൊച്ചി നിലയത്തിലെറിട്ടയർ സ്റ്റേഷൻ ഡയരക്ടർബാലകൃഷ്ണൻ കൊയ്യാൽ ടി പി സുകുമാരൻ അനുസ്മരണ പ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ സമിതി സിക്രട്ടറി സി എച്ച് വത്സലൻ , സമിതി അംഗം ബാലകൃഷ്ണൻ കൊയ്യാൽ, മഹാത്മാസാംസ്കാരിക സംഗമവേദിപ്രസിഡണ്ട് എം പി രാധാകൃഷ്ണൻ , സിക്രട്ടറി അഡ്വ: രവീന്ദ്രൻ എന്നിവരും പങ്കെടുത്തു.

Dr. T. P. Sukumaran Memorial Award

Next TV

Related Stories
ഖത്തറിൽ ആക്രമണം നടത്തി ഇസ്രയേൽ; ദോഹയിൽ ഉഗ്രസ്‌ഫോടനം

Sep 9, 2025 08:49 PM

ഖത്തറിൽ ആക്രമണം നടത്തി ഇസ്രയേൽ; ദോഹയിൽ ഉഗ്രസ്‌ഫോടനം

ഖത്തറിൽ ആക്രമണം നടത്തി ഇസ്രയേൽ; ദോഹയിൽ...

Read More >>
എഫ് എൻ പി ഒ ജില്ലാ കമ്മിറ്റി കണ്ണൂർ പോസ്റ്റർ സൂപ്രണ്ട് ഓഫീസ് ആസ്ഥാനത്ത് പ്രതിഷേധ ധർണ സംഘടിപ്പിച്ചു

Sep 9, 2025 08:42 PM

എഫ് എൻ പി ഒ ജില്ലാ കമ്മിറ്റി കണ്ണൂർ പോസ്റ്റർ സൂപ്രണ്ട് ഓഫീസ് ആസ്ഥാനത്ത് പ്രതിഷേധ ധർണ സംഘടിപ്പിച്ചു

എഫ് എൻ പി ഒ ജില്ലാ കമ്മിറ്റി കണ്ണൂർ പോസ്റ്റർ സൂപ്രണ്ട് ഓഫീസ് ആസ്ഥാനത്ത് പ്രതിഷേധ ധർണ...

Read More >>
അമീബിക് മസ്തിഷ്‌കജ്വരം; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

Sep 9, 2025 06:00 PM

അമീബിക് മസ്തിഷ്‌കജ്വരം; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

അമീബിക് മസ്തിഷ്‌കജ്വരം; ജാഗ്രതാ നിര്‍ദേശവുമായി...

Read More >>
ഇംഗ്ലീഷ് സാഹിത്യത്തിൽ പി. എച്ച്. ഡി കരസ്ഥമാക്കിയ ഡോ : ഇസ്മായിൽ അമാനിക്ക് അൽ ഹുദാ ട്രസ്റ്റ്‌ അനുമോദനം നൽകി

Sep 9, 2025 05:57 PM

ഇംഗ്ലീഷ് സാഹിത്യത്തിൽ പി. എച്ച്. ഡി കരസ്ഥമാക്കിയ ഡോ : ഇസ്മായിൽ അമാനിക്ക് അൽ ഹുദാ ട്രസ്റ്റ്‌ അനുമോദനം നൽകി

ഇംഗ്ലീഷ് സാഹിത്യത്തിൽ പി. എച്ച്. ഡി കരസ്ഥമാക്കിയ ഡോ : ഇസ്മായിൽ അമാനിക്ക് അൽ ഹുദാ ട്രസ്റ്റ്‌ അനുമോദനം...

Read More >>
തുടർച്ചയായ മയക്കുമരുന്ന് കേസുകൾ: പയ്യന്നൂരിലെ ബുള്ളറ്റ് ലേഡിക്ക് കരുതൽ തടങ്കൽ

Sep 9, 2025 05:53 PM

തുടർച്ചയായ മയക്കുമരുന്ന് കേസുകൾ: പയ്യന്നൂരിലെ ബുള്ളറ്റ് ലേഡിക്ക് കരുതൽ തടങ്കൽ

തുടർച്ചയായ മയക്കുമരുന്ന് കേസുകൾ: പയ്യന്നൂരിലെ ബുള്ളറ്റ് ലേഡിക്ക് കരുതൽ...

Read More >>
നാളെ മുതല്‍ മദ്യത്തിന് 20 രൂപ ഡെപ്പോസിറ്റ്, പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചു തുടങ്ങും; 2 ജില്ലകളില്‍ തുടക്കം

Sep 9, 2025 04:56 PM

നാളെ മുതല്‍ മദ്യത്തിന് 20 രൂപ ഡെപ്പോസിറ്റ്, പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചു തുടങ്ങും; 2 ജില്ലകളില്‍ തുടക്കം

നാളെ മുതല്‍ മദ്യത്തിന് 20 രൂപ ഡെപ്പോസിറ്റ്, പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചു തുടങ്ങും; 2 ജില്ലകളില്‍...

Read More >>
Top Stories

News Roundup

//Truevisionall