മത്സ്യ ഇറച്ചി വ്യാപാരികളും യൂണിയൻ നേതാക്കളും തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റി ഭാരവാഹികളെ ഓഫീസിൽ ബന്ധികളാക്കി

മത്സ്യ ഇറച്ചി വ്യാപാരികളും യൂണിയൻ നേതാക്കളും തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റി ഭാരവാഹികളെ ഓഫീസിൽ ബന്ധികളാക്കി
Jun 22, 2024 02:52 PM | By Sufaija PP

തളിപ്പറമ്പ്: തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റി ഭാരവാഹികളെ ഓഫീസിൽ ബന്ധികൾ ആക്കി മത്സ്യ ഇറച്ചി വ്യാപാരികളും യൂണിയൻ നേതാക്കളും. ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള മാർക്കറ്റ് നവീകരണവുമായി ബന്ധപ്പെട്ട വിഷയമാണ് പ്രതിഷേധത്തിന് കാരണമായത്.

നവീകരണവുമായി ബന്ധപ്പെട്ട് മത്സ്യ ഇറച്ചി വ്യാപാരി സംഘടന ഭാരവാഹികളുടെയും തൊഴിലാളികളുടെയും അഭിപ്രായം പരിഗണിക്കുമെന്ന് നൽകിയ ഉറപ്പ് പാലിക്കാതെ ഏകപക്ഷീയമായി നവീകരണ പ്രവർത്തി നടത്താൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് ഇവരെ ബന്ധികളാക്കിയത്. തളിപ്പറമ്പ് സി ഐ ഇടപെട്ടാണ് ഭാരവാഹികളെ മോചിപ്പിച്ചത്. നവീകരണവുമായി ബന്ധപ്പെട്ട് ഇന്ന് നൽകാതിരുന്ന കൊട്ടേഷൻ മാറ്റിവെക്കുകയും ചെയ്തു.

Thaliparam Jamaat palli trust

Next TV

Related Stories
കണ്ണപുരം കീഴറ സ്ഫോടനക്കേസിലെ പ്രതി അനൂപ് മാലിക്കിനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

Sep 8, 2025 08:37 PM

കണ്ണപുരം കീഴറ സ്ഫോടനക്കേസിലെ പ്രതി അനൂപ് മാലിക്കിനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

കണ്ണപുരം കീഴറ സ്ഫോടനക്കേസിലെ പ്രതി അനൂപ് മാലിക്കിനെ സ്ഥലത്തെത്തിച്ച്...

Read More >>
കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഹോം സ്‌റ്റേഡിയമായി കണ്ണൂര്‍ മുന്‍സിപ്പള്‍ ജവഹര്‍ സ്റ്റേഡിയം തിരഞ്ഞെടുത്തു

Sep 8, 2025 06:03 PM

കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഹോം സ്‌റ്റേഡിയമായി കണ്ണൂര്‍ മുന്‍സിപ്പള്‍ ജവഹര്‍ സ്റ്റേഡിയം തിരഞ്ഞെടുത്തു

കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഹോം സ്‌റ്റേഡിയമായി കണ്ണൂര്‍ മുന്‍സിപ്പള്‍ ജവഹര്‍ സ്റ്റേഡിയം...

Read More >>
മുയ്യം മഹല്ലിൽ മൂന്ന് പതിറ്റാണ്ട് സേവനമനുഷ്ഠിച്ച കമാൽ ഉസ്താദിനായി സ്നേഹാദരവ് സംഘടിപ്പിച്ചു

Sep 8, 2025 05:58 PM

മുയ്യം മഹല്ലിൽ മൂന്ന് പതിറ്റാണ്ട് സേവനമനുഷ്ഠിച്ച കമാൽ ഉസ്താദിനായി സ്നേഹാദരവ് സംഘടിപ്പിച്ചു

മുയ്യം മഹല്ലിൽ മൂന്ന് പതിറ്റാണ്ട് സേവനമനുഷ്ഠിച്ച കമാൽ ഉസ്താദിനായി സ്നേഹാദരവ്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹോട്ടലുകൾക്ക് 18000 രൂപ പിഴ ചുമത്തി

Sep 8, 2025 05:48 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹോട്ടലുകൾക്ക് 18000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹോട്ടലുകൾക്ക് 18000 രൂപ പിഴ...

Read More >>
കണ്ണപുരം കീഴറയിലെ സ്ഫോടനം പ്രതി അനൂപ് മാലിക്കിനെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

Sep 8, 2025 05:41 PM

കണ്ണപുരം കീഴറയിലെ സ്ഫോടനം പ്രതി അനൂപ് മാലിക്കിനെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

കണ്ണപുരം കീഴറയിലെ സ്ഫോടനം പ്രതി അനൂപ് മാലിക്കിനെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ...

Read More >>
മട്ടന്നൂരിൽ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ട 18കാരിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെടുത്തു

Sep 8, 2025 03:52 PM

മട്ടന്നൂരിൽ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ട 18കാരിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെടുത്തു

മട്ടന്നൂരിൽ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ട 18കാരിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും...

Read More >>
Top Stories

News Roundup

//Truevisionall