മോറാഴ പെരിയാട് കൈരളി വായനശാലക്ക് സമീപത്തെ എം എം രാമചന്ദ്രൻ നമ്പ്യാർ നിര്യാതനായി

മോറാഴ പെരിയാട് കൈരളി വായനശാലക്ക് സമീപത്തെ എം എം രാമചന്ദ്രൻ നമ്പ്യാർ നിര്യാതനായി
Jul 22, 2024 10:52 AM | By Sufaija PP

മോറാഴ പെരിയാട് കൈരളി വായനശാലക്ക് സമീപത്തെ എം എം രാമചന്ദ്രൻ(80) നമ്പ്യാർ നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: അനിൽ കുമാർ, സുനിൽകുമാർ, ബീന. മരുമക്കൾ: ഷൈമ കോലത്തുവയൽ,സ്വപ്ന ചേലോറ, മനോജ് കുമാർ തളിപ്പറമ്പ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ പരേതരായ sകമലാക്ഷി, പുരുഷോത്തമൻ.

തികൾ വൈകുനേരം നാല് മണിക്ക് മൃതദേഹം വീട്ടിൽ കൊണ്ട് വരും. രാത്രി 7 മണിക്ക് കൂളിച്ചാൽ സമുദായ ശമ്ശാനത്തിൽ സംസ്കാരം.

mm ramachandran

Next TV

Related Stories
മുതുകുടയിലെ കോയോൻ രാമചന്ദ്രൻ ആശാരി നിര്യാതനായി

Oct 8, 2025 01:07 PM

മുതുകുടയിലെ കോയോൻ രാമചന്ദ്രൻ ആശാരി നിര്യാതനായി

മുതുകുടയിലെ കോയോൻ രാമചന്ദ്രൻ ആശാരി...

Read More >>
 പട്ടുവം അരിയിൽ യു പി സ്കുളിന് സമീപത്തെ പറമ്പൻ വേണു നിര്യാതയായി

Oct 8, 2025 01:04 PM

പട്ടുവം അരിയിൽ യു പി സ്കുളിന് സമീപത്തെ പറമ്പൻ വേണു നിര്യാതയായി

പട്ടുവം അരിയിൽ യു പി സ്കുളിന് സമീപത്തെ പറമ്പൻ വേണു...

Read More >>
കാരപറമ്പത്ത് ബാലകൃഷ്ണൻ നിര്യാതയായി

Oct 8, 2025 10:56 AM

കാരപറമ്പത്ത് ബാലകൃഷ്ണൻ നിര്യാതയായി

കാരപറമ്പത്ത് ബാലകൃഷ്ണൻ (70)വയസ്സ്...

Read More >>
മുസ്ലിം ലീഗ് പ്രവർത്തകൻ കല്ലാളത്ത് വയലില്‍ റസിയാസിലെ കെ.പി.അബ്ദുല്‍ മജീദ് നിര്യാതനായി

Oct 5, 2025 10:07 PM

മുസ്ലിം ലീഗ് പ്രവർത്തകൻ കല്ലാളത്ത് വയലില്‍ റസിയാസിലെ കെ.പി.അബ്ദുല്‍ മജീദ് നിര്യാതനായി

കല്ലാളത്ത് വയലില്‍ റസിയാസിലെ കെ.പി.അബ്ദുല്‍ മജീദ് (74)...

Read More >>
ശ്രീകണ്ഠപുരം സബ് രജിസ്ട്രാർ കുഴഞ്ഞുവീണ് മരിച്ചു

Oct 5, 2025 09:25 AM

ശ്രീകണ്ഠപുരം സബ് രജിസ്ട്രാർ കുഴഞ്ഞുവീണ് മരിച്ചു

ശ്രീകണ്ഠപുരം സബ് രജിസ്ട്രാർ കുഴഞ്ഞുവീണ്...

Read More >>
Top Stories

//Truevisionall