പരിയാരം സ്കൂളിന് മുമ്പിൽ ഹോം ഗാർഡിനെ നിയമിക്കണമെന്ന് യൂത്ത് കോൺഗ്രസ്

പരിയാരം സ്കൂളിന് മുമ്പിൽ ഹോം ഗാർഡിനെ നിയമിക്കണമെന്ന് യൂത്ത് കോൺഗ്രസ്
Aug 13, 2024 08:39 PM | By Sufaija PP

പരിയാരം: വിദ്യാർത്ഥികളുടെ യാത്രാവകാശം സംരക്ഷിക്കാൻ പരിയാരം സ്കൂളിന് മുമ്പിൽ ഹോം ഗാർഡിനെ നിയമിക്കണമെന്ന് യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സുരാഗ് കെ വി പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറോട് അവശ്യപ്പെട്ടു. പരാതിയുടെ പൂർണ്ണരൂപം, "പരിയാരം ഹൈവേക്ക് സമീപം പരിയാരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ബസ് കാത്തുനിൽക്കുമ്പോൾ ബസുകൾ ഒന്നും കൃത്യമായി സ്റ്റോപ്പിൽ നിർത്തുന്നില്ല, ഈയൊരു വിഷയം വിദ്യാർഥികൾക്ക് വളരെ ബുദ്ധിമുട്ടായി വരികയാണ്.

അതുകൊണ്ടുതന്നെ പല വിദ്യാർത്ഥികൾക്കും സമയബന്ധിതമായി സ്കൂളിൽ എത്താനും ക്ലാസ് കഴിഞ്ഞ് തിരിച്ചു വീട്ടിൽ എത്താനും പറ്റുന്നില്ല, ഈയൊരു വിഷയത്തിൽ ഹോം ഗാർഡിനെയോ പോലീസ് സെക്യൂരിറ്റിയെയോ വച്ചുകൊണ്ട് അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്ന് അഭ്യർത്ഥിക്കുന്നു, അല്ലാത്തപക്ഷം യൂത്ത് കോൺഗ്രസ് സമരവുമായി മുന്നോട്ട് പോകുമെന്ന് അറിയിക്കുന്നു."

Youth Congress

Next TV

Related Stories
ജനറൽ വർക്കേഴ്സ് യൂണിയൻ തളിപ്പറമ്പ് ഏരിയ കൺവെൻഷൻ കെ.കെ.എൻ പരിയാരം ഹാളിൽ ചേർന്നു

Mar 17, 2025 10:04 AM

ജനറൽ വർക്കേഴ്സ് യൂണിയൻ തളിപ്പറമ്പ് ഏരിയ കൺവെൻഷൻ കെ.കെ.എൻ പരിയാരം ഹാളിൽ ചേർന്നു

ജനറൽ വർക്കേഴ്സ് യൂണിയൻ തളിപ്പറമ്പ് ഏരിയ കൺവെൻഷൻ തളിപ്പറമ്പ് കെ.കെ.എൻ പരിയാരം ഹാളിൽ...

Read More >>
ആന്തൂർ നഗരസഭ 9, 20 വാർഡുകളുടെ ഹരിത വാർഡ് പ്രഖ്യാപനം നടന്നു

Mar 17, 2025 09:25 AM

ആന്തൂർ നഗരസഭ 9, 20 വാർഡുകളുടെ ഹരിത വാർഡ് പ്രഖ്യാപനം നടന്നു

ആന്തൂർ നഗരസഭ 9, 20 വാർഡുകളുടെ ഹരിത വാർഡ്...

Read More >>
മയക്കുമരുന്ന് ലഹരിയിൽ യുവാവിന്റെ പരാക്രമത്തിൽ അയൽവാസിക്ക്‌ കുത്തേറ്റു

Mar 15, 2025 09:12 PM

മയക്കുമരുന്ന് ലഹരിയിൽ യുവാവിന്റെ പരാക്രമത്തിൽ അയൽവാസിക്ക്‌ കുത്തേറ്റു

മയക്കുമരുന്ന് ലഹരിയിൽ യുവാവിന്റെ പരാക്രമത്തിൽ അയൽവാസിക്ക്‌...

Read More >>
സ്കൂളിൽ അധ്യാപകർക്ക്‌ കൈയിൽ ചെറുചൂരൽ കരുതാം, പരാതി നൽകിയാൽ പോലീസ് വെറുതേ കേസെടുക്കരുതെന്നും ഹൈക്കോടതി

Mar 15, 2025 09:08 PM

സ്കൂളിൽ അധ്യാപകർക്ക്‌ കൈയിൽ ചെറുചൂരൽ കരുതാം, പരാതി നൽകിയാൽ പോലീസ് വെറുതേ കേസെടുക്കരുതെന്നും ഹൈക്കോടതി

സ്കൂളിൽ അധ്യാപകർക്ക്‌ കൈയിൽ ചെറുചൂരൽ കരുതാം , പരാതി നൽകിയാൽ പോലീസ് വെറുതേ കേസെടുക്കരുതെന്നും...

Read More >>
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

Mar 15, 2025 09:06 PM

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്...

Read More >>
മലിന ജലം പൊതു സ്ഥലത്തേക്ക് ഒഴുക്കിവിടൽ.ക്വാർട്ടേഴ്സിന് 25000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Mar 15, 2025 09:02 PM

മലിന ജലം പൊതു സ്ഥലത്തേക്ക് ഒഴുക്കിവിടൽ.ക്വാർട്ടേഴ്സിന് 25000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

മലിന ജലം പൊതു സ്ഥലത്തേക്ക് ഒഴുക്കിവിടൽ.ക്വാർട്ടേഴ്സിന് 25000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
Top Stories