തളിപ്പറമ്പിൽ അനധികൃത മുളക് വ്യാപാരം നടത്തുന്നവരെ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തടഞ്ഞു

തളിപ്പറമ്പിൽ അനധികൃത മുളക് വ്യാപാരം നടത്തുന്നവരെ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തടഞ്ഞു
Feb 10, 2025 11:55 AM | By Sufaija PP

തളിപ്പറമ്പ് പട്ടണത്തിൽ ലൈസൻസ് എടുത്ത് വ്യാപാരം ചെയ്യുന്ന വ്യാപാരികളെ നോക്കു കുത്തികളാക്കി കൊണ്ട് അനധികൃത മുളക് വ്യാപാരം നടത്തുന്ന സംഘങ്ങളെ തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന്റെ ഭാരവാഹികളുടെ നേതൃത്വത്തിൽ തടഞ്ഞു.

അന്യസംസ്ഥാനങ്ങളിലുള്ള ഏറ്റവും ഗ്രേഡ് കുറഞ്ഞതും ഉപയോഗ ശൂന്യമായതും ഗുണനിലവാരം ഇല്ലാത്ത ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥർ അടക്കം ഇത് ഉപയോഗിക്കുന്നതിനും വിൽപ്പന നടത്തുന്നതിനും അനുമതി നൽകാത്തതിന്റെ പേരിൽ നമ്മുടെ പട്ടണങ്ങളിൽ വന്ന് ഇതുപോലെയുള്ള ഭക്ഷ്യയോഗ്യമല്ലാത്ത ഉൽപ്പന്നങ്ങൾ വിതരണം നടത്തുന്നത് ജനങ്ങളുടെ ആരോഗ്യത്തിനു തന്നെ ഭീഷണി ആണ്.ഇതിനെതിരെ കർശന നടപടി ഉദ്യോഗസ്ഥർ കൈക്കൊള്ളണം എന്നും ഭാരവാഹികളായ കെ. എസ്. റിയാസ്, വി. താജുദ്ധീൻ, കെ. കെ. നാസർ, സിദ്ദിഖ്. കെ Bake Land എന്നിവർ ആവശ്യപ്പെട്ടു

Traders

Next TV

Related Stories
ആന്തൂർ നഗരസഭ 9, 20 വാർഡുകളുടെ ഹരിത വാർഡ് പ്രഖ്യാപനം നടന്നു

Mar 17, 2025 09:25 AM

ആന്തൂർ നഗരസഭ 9, 20 വാർഡുകളുടെ ഹരിത വാർഡ് പ്രഖ്യാപനം നടന്നു

ആന്തൂർ നഗരസഭ 9, 20 വാർഡുകളുടെ ഹരിത വാർഡ്...

Read More >>
മയക്കുമരുന്ന് ലഹരിയിൽ യുവാവിന്റെ പരാക്രമത്തിൽ അയൽവാസിക്ക്‌ കുത്തേറ്റു

Mar 15, 2025 09:12 PM

മയക്കുമരുന്ന് ലഹരിയിൽ യുവാവിന്റെ പരാക്രമത്തിൽ അയൽവാസിക്ക്‌ കുത്തേറ്റു

മയക്കുമരുന്ന് ലഹരിയിൽ യുവാവിന്റെ പരാക്രമത്തിൽ അയൽവാസിക്ക്‌...

Read More >>
സ്കൂളിൽ അധ്യാപകർക്ക്‌ കൈയിൽ ചെറുചൂരൽ കരുതാം, പരാതി നൽകിയാൽ പോലീസ് വെറുതേ കേസെടുക്കരുതെന്നും ഹൈക്കോടതി

Mar 15, 2025 09:08 PM

സ്കൂളിൽ അധ്യാപകർക്ക്‌ കൈയിൽ ചെറുചൂരൽ കരുതാം, പരാതി നൽകിയാൽ പോലീസ് വെറുതേ കേസെടുക്കരുതെന്നും ഹൈക്കോടതി

സ്കൂളിൽ അധ്യാപകർക്ക്‌ കൈയിൽ ചെറുചൂരൽ കരുതാം , പരാതി നൽകിയാൽ പോലീസ് വെറുതേ കേസെടുക്കരുതെന്നും...

Read More >>
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

Mar 15, 2025 09:06 PM

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്...

Read More >>
മലിന ജലം പൊതു സ്ഥലത്തേക്ക് ഒഴുക്കിവിടൽ.ക്വാർട്ടേഴ്സിന് 25000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Mar 15, 2025 09:02 PM

മലിന ജലം പൊതു സ്ഥലത്തേക്ക് ഒഴുക്കിവിടൽ.ക്വാർട്ടേഴ്സിന് 25000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

മലിന ജലം പൊതു സ്ഥലത്തേക്ക് ഒഴുക്കിവിടൽ.ക്വാർട്ടേഴ്സിന് 25000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
പട്ടുവം യൂ പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

Mar 15, 2025 06:43 PM

പട്ടുവം യൂ പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

പട്ടുവം യൂ പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഫ്ലാഷ് മോബ്...

Read More >>
Top Stories