ചന്ദനമോഷണം: സ്കൂട്ടിയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി

ചന്ദനമോഷണം: സ്കൂട്ടിയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി
Feb 24, 2025 12:16 PM | By Sufaija PP

ചന്ദനമോഷണം: സ്കൂട്ടിയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി.13 കിലോഗ്രാം ചന്ദനമുട്ടികൾ 6.5 കിലോഗ്രാം ചെത്ത് പൂളുകൾ എന്നിവ സ്കൂട്ടിയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ പാവന്നൂർ കടവ് ഭാഗത്തു നിന്നും 2 പേരെ എക്സൈസ് പിടികൂടി.

പാവന്നൂർ കടവ് സ്വദേശികളായ എം.പി. അബൂബക്കർ, അബ്ദുൾ നാസർ സി.കെ എന്നിവരെയാണ് പിടികൂടിയത്.

തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ്കൃഷ്ണൻ പി.വി യുടെ നിർദ്ദേശത്തിൽ ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ ബാലൻ , സ്പെഷ്യൽ ഡ്യൂട്ടി ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജീവൻ പി.പി ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഫാത്തിമ കെ., ജംഷാദ് എ.സി, സുജിത്ത് രാഘവൻ, വാച്ചർന്മാരായ അജീഷ് ck , രജീഷ് ആർ. കെ. അഖിൽ ബിനോയ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ JFCMകണ്ണൂർ III കോടതി മുമ്പാകെ ഹാജറാക്കും.

sandalwood

Next TV

Related Stories
പരിയാരം ഗവ.മെഡിക്കൽ കോളേജിൽ എലി വിഷം കഴിച്ച രോഗിയുടെ പരാക്രമണം: കബോർഡ് ചവിട്ടി തകർത്തു

Mar 20, 2025 02:55 PM

പരിയാരം ഗവ.മെഡിക്കൽ കോളേജിൽ എലി വിഷം കഴിച്ച രോഗിയുടെ പരാക്രമണം: കബോർഡ് ചവിട്ടി തകർത്തു

പരിയാരം ഗവ.മെഡിക്കൽ കോളേജിൽ എലി വിഷം കഴിച്ച രോഗിയുടെ പരാക്രമണം: കബോർഡ് ചവിട്ടി...

Read More >>
കഞ്ചാവും എം ഡി എം എയുമായി യുവാവ് പിടിയിലായി

Mar 20, 2025 12:02 PM

കഞ്ചാവും എം ഡി എം എയുമായി യുവാവ് പിടിയിലായി

കഞ്ചാവും എം ഡി എം എയുമായി യുവാവ്...

Read More >>
കണ്ണൂർ ജില്ലാ ആസ്പത്രിയിലെ സുരക്ഷാജീവനക്കാരനെ ആക്രമിച്ച പ്രതി റിമാൻഡിൽ

Mar 20, 2025 11:55 AM

കണ്ണൂർ ജില്ലാ ആസ്പത്രിയിലെ സുരക്ഷാജീവനക്കാരനെ ആക്രമിച്ച പ്രതി റിമാൻഡിൽ

കണ്ണൂർ ജില്ലാ ആസ്പത്രിയിലെ സുരക്ഷാജീവനക്കാരനെ ആക്രമിച്ച പ്രതി...

Read More >>
ഇന്നും സ്വര്‍ണവിലയില്‍ പുതിയ റെക്കോര്‍ഡ്

Mar 20, 2025 11:53 AM

ഇന്നും സ്വര്‍ണവിലയില്‍ പുതിയ റെക്കോര്‍ഡ്

ഇന്നും സ്വര്‍ണവിലയില്‍ പുതിയ...

Read More >>
സംസ്ഥാനത്ത് വേനല്‍ മഴയും കാറ്റും ശക്തമാകുന്നു

Mar 20, 2025 09:48 AM

സംസ്ഥാനത്ത് വേനല്‍ മഴയും കാറ്റും ശക്തമാകുന്നു

സംസ്ഥാനത്ത് വേനല്‍ മഴയും കാറ്റും...

Read More >>
മണൽ റോഡിലിറക്കി രക്ഷപ്പെടാൻ ശ്രമിക്കവേ നിയന്ത്രണം വിട്ട ലോറി തെങ്ങിലിടിച്ചു, ഡ്രൈവറെ പിന്തുടർന്ന് പിടികൂടി പഴയങ്ങാടി പൊലീസ്

Mar 20, 2025 09:43 AM

മണൽ റോഡിലിറക്കി രക്ഷപ്പെടാൻ ശ്രമിക്കവേ നിയന്ത്രണം വിട്ട ലോറി തെങ്ങിലിടിച്ചു, ഡ്രൈവറെ പിന്തുടർന്ന് പിടികൂടി പഴയങ്ങാടി പൊലീസ്

മണൽ റോഡിലിറക്കി രക്ഷപ്പെടാൻ ശ്രമിക്കവേ നിയന്ത്രണം വിട്ട ലോറി തെങ്ങിലിടിച്ചു, ഡ്രൈവറെ പിന്തുടർന്ന് പിടികൂടി പഴയങ്ങാടി...

Read More >>
Top Stories

News Roundup