ബക്കളം പാൽ സൊസെറ്റിയ്ക്ക് സമീപത്തെ കെ .മോഹനൻ (64) നിര്യാതനായി.ഭാര്യ: ദേവി. മക്കൾ : ധന്യ, ധനേഷ്മരുമക്കൾ : വിനോദ് (വെങ്ങര) നിഷ ( അഴീക്കോട്). സഹോദരങ്ങൾ : ചന്ദ്രൻ, പ്രേമൻ ,രാജൻ.

സംസ്കാരം ഇന്ന് (20/3/2025) ഉച്ചയ്ക്ക് 2 മണിയ്ക്ക് മടയിച്ചാൽ ശ്മശാനത്തിൽ.
k mohanan