തളിപ്പറമ്പ:വർധിച്ചുവരുന്ന അരും കൊലകൾക്കും ലഹരിമാഫിയക്കുമെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ സി പി ഐ തളിപ്പറമ്പ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ ഹൈവേയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

മണ്ഡലം സിക്രട്ടറി പി കെ മുജീബ്റഹ്‌മാൻ ഉൽഘാടനം ചെയ്തു.ലോക്കൽഅസി: സിക്രട്ടരികെ മനോഹരൻഅധ്യക്ഷതവഹിച്ചു.സി പി ഐ ജില്ലാകൗൺസിലംഗകോമത്ത് മുരളീധരൻ,മണ്ഡലം അസി: സിക്രട്ട ടി വിനാരായണൻ,സിക്രട്ടറിയറ്റംഗംസി ലക്ഷ്മണൻ,എ ഐ വൈഎഫ് മണ്ഡലംസിക്രട്ടറിഎം വിജേഷ്,മഹിളാസംഘംമണ്ഡലം പ്രസിഡണ്ട് ടി ഒ സരിത എന്നിവർ പ്രസംഗിച്ചു.
ലോക്കൽ സിക്രട്ടറി എം രഘുനാഥ് സ്വാഗതം പറഞ്ഞു. പി എസ് ശ്രീനിവാസൻ, കെ ബിജു,കെ എ സലീം,എം രാജീവ്കുമാർനേതൃത്വം നൽകി.
CPI protested