പട്ടുവം കടവ് ശംസുൽ ഉലമ ഹിഫ്ള് ഖുർആൻ കോളേജിൽ ഖുർആൻ മനപാഠമാക്കിയ അജ് വദ് മുതുകുട യെ ജമാഅത്ത് കമ്മിറ്റിയും യു എ ഇ കമ്മിറ്റിയും മഹല്ല് നിവാസികളും ചേർന്ന് അനുമോദിച്ചു.

ലഹരിയും ലഹളയും ചർച്ചയാക്കുന്ന ഈ കെട്ട കാലത്ത് ഖുർആൻ ലഹരിയായാൽ അത് മതി ജീവിത പുരസ്‌കാരം എന്ന് മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് ചീഫ് ഇമാം ഹാഫിള് സഫ്‌വാൻ അൽ ഖാസിമി സദസ്സിനെ ഓർമിപ്പിച്ചു. മുസ്തഫ യമാനി മംഗലാപുരം മുഹമ്മദ് മൂസാൻ സൈഫുദീൻ കെ. കെ യു. എ..ഇ സെക്രട്ടറി ഹംസ തയ്യിൽ സഫിയുള്ള എന്നിവർ ആശംസ പ്രസംഗം നടത്തി ഹനീഫ തയ്യിൽ യഹ്‌യ ദുബായ് അബ്ദുള്ള കെ കെ സംബന്ധിച്ചു.
hafil ajvad