വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും അതിനോടനുബന്ധിച്ച് നടക്കുന്ന സംഘട്ടനങ്ങളും കൊലപാതകങ്ങളും കേരളിയ സമുഹത്തിൽ വെച്ചു പൊറുപ്പിക്കാൻ സാധ്യമല്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് CPI(M) തളിപ്പറമ്പ് സൗത്ത് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ പദയാത്രയും ബഹുജന സംഗമവും സംഘടിപ്പിച്ചു.

ഏഴാംമൈലിൽ സി പി ഐ(എം) സംസ്ഥാന കമ്മറ്റി അംഗം സ: പി ജയരാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. സ: ടി പ്രകാശൻ അധ്യക്ഷം വഹിച്ചു.ഏരിയ കമ്മിറ്റി അംഗം സ: ടി ബാലകൃഷ്ണൻ സംസാരിച്ചു. ലോക്കൽ സിക്രട്ടറി സ: വി ജയൻ സ്വാഗതം പറഞ്ഞു.
anti drug campaign