തളിപ്പറമ്പ്: കഞ്ചാവ് വലിക്കുന്നതിനിടെ 4 പേരെ തളിപ്പറമ്പ് പോലീസ് പിടികൂടി.

ആലപ്പുഴ മാരാരിക്കുളം നേര്‍ത്തിലെ പാവനാട്ട് കോളനിയില്‍ പി.എ.ഹരികൃഷ്ണന്‍(25),ആലപ്പുഴ പഴവീട് ഇരുമ്പുപാലം എ.എന്‍.പുരത്തെ അജിപ്രിയയില്‍ ഗൗതം അജിത്(27),മാരാരിക്കുളം നോര്‍ത്ത് തകിടിവേലി വീട്ടില്‍ അജിത് റെജി(27),മാരാരിക്കുളം നോര്‍ത്ത് ജിക്കുഭവനില്‍ ജെ.കെ.ആദിത്ത്(30)എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പറശ്ശിനിക്കടവിൽ വെച്ച് ഇന്നലെ പിടകൂടി കേസെടുത്തത്.
Drug