ഖത്തർ കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "നന്മയുടെ മാസം വിശുദ്ധിയുടെ വസന്തം " എന്ന കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രമേയത്തെ ആസ്പദമാക്കി വിപുലമായ ഇഫ്താർ സംഗമവും ഇരുപത് വർഷത്തെ പ്രവാസം നിർത്തി നാട്ടിലേക്ക് മടങ്ങുന്ന സലീം ആലക്കോടിന് യാത്രയയപ്പും നടത്തി.

മണ്ഡലം പ്രസിഡന്റ് അഫസൽ എ പി യുടെ അധ്യക്ഷതയിൽ തുമാമ കെഎംസിസി ഹാളിൽ നടന്ന പരിപാടി ഖത്തർ കെഎംസിസി സംസ്ഥാന സെക്രെട്ടറി അഷ്‌റഫ് ആറളം ഉത്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ഹനീഫ ഏഴാം മൈൽ ,കണ്ണൂർ ഡേയ്സ് ചെയർമാൻ റഹീസ് പെരുമ്പ ,ജില്ലാ ജ :സെക്രെട്ടറി ഷഹബാസ് തങ്ങൾ , ട്രെഷറർ ഹാഷിം നീർവേലി , ഭാരവാഹികളായ സൈഫുദ്ധീൻ പി , ഹംസക്കുട്ടി വായാട് , അസീസ് കക്കട്ട് ,,ബഷീര് കാട്ടൂർ ,അബ്ദുറഹ്മാൻ തലശ്ശേരി ,ആദംകുട്ടി കെ എം പി ആശംസ നേർന്നു.
നൗഷാദ് മാങ്കടവ് പ്രാർത്ഥനയും ഷമീർ അസ്ഹരി അസ്ഹരി റമളാൻ സന്ദേശം നൽകി.കണ്ണൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംബന്ധിച്ചു.ഖത്തറിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമെത്തിയ സഹ പ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും കൊണ്ട് നിറഞ്ഞ ഹാളിൽ മണ്ഡലം കെഎംസിസി യുടെ"MY SELF "100. OR 100 BELLOW CHALLANGE ന്റെ നറുക്കെടുപ്പ് നടന്നു . നറുക്കെടുപ്പിൽഅബ്ദുൽ ലത്തീഫ് ശ്രീകണ്ഠപുരംഅഷ്‌റഫ് ഉളിക്കൽ , മുഹമ്മദ് ഷിബി ൽ ചുഴലി എന്നിവർ എന്നിവർ വിജയികളായി.
മണ്ഡലം സഹ ഭാരവാഹികളായ അബ്ദുൾ റഷീദ് ചുഴലി , നജീബ് നടുവിൽ , ശംസുദ്ധീൻ കെഎം പിഫബില്‍ ശ്രീകണ്ഠപുരം , മുസ്തഫ ചുഴലി , ഉവൈസ് നടുവിൽ , റൗഫ് തേർളായി , അനീസ് നടുവിൽ , മൂസ തേർളായി നൗഷാദ് എ കെ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.മണ്ഡലം ജഃ സെക്രട്ടറി ശിഹാബ് വളക്കൈ സ്വാഗതവും, ട്രെഷറർ നൗഫൽ ഇരിക്കൂർ നന്ദിയും പറഞ്ഞു.
iftar meet