കെ പി ഗോവിന്ദൻ നിര്യാതനായി

കെ പി ഗോവിന്ദൻ നിര്യാതനായി
Mar 25, 2025 10:23 AM | By Sufaija PP

കുറുമാത്തൂർ: കെ പി ഗോവിന്ദൻ (90) (പണ്ണേരി) നിര്യാതനായി. സംസ്കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് സമുദായ ശാനത്തിൽ.

ഭാര്യ: ജാനകി. മക്കൾ: ഉണ്ണികൃഷ്ണൻ ( CPIM പൊക്കുണ്ട് ബ്രാഞ്ച് അംഗം, RTD ആരോഗ്യവകുപ്പ് ), കൗസല്യ, അനിൽകുമാർ ( ഡ്രൈവർ എക്സൈസ് വകുപ്പ്) മാഹീഷ്മാൻ, മഹിനസൻ ( ഇരുവരും വിദേശം ) .സഹോദരങ്ങൾ:  കുഞ്ഞിരാമൻ, പാഞ്ചാലി, പരേതനായ കോരൻ സാമി മരുമക്കൾ റീന (വളക്കൈ), ഷീജ (കരിമ്പം), സൗമ്യ (വളക്കൈ ), ജീന (മാങ്ങാട് ).

k p govindan

Next TV

Related Stories
പി വി ജാനകി നിര്യാതയായി

Mar 23, 2025 06:04 PM

പി വി ജാനകി നിര്യാതയായി

പി വി ജാനകി (88) വയസ്...

Read More >>
ആലക്കിൽ കൃഷ്ണൻ നായർ ( 87 )അന്തരിച്ചു.

Mar 22, 2025 12:29 PM

ആലക്കിൽ കൃഷ്ണൻ നായർ ( 87 )അന്തരിച്ചു.

ആലക്കിൽ കൃഷ്ണൻ നായർ ( 87...

Read More >>
ബക്കളം പാൽ സൊസെറ്റിയ്ക്ക് സമീപത്തെ കെ .മോഹനൻ നിര്യാതനായി

Mar 20, 2025 11:49 AM

ബക്കളം പാൽ സൊസെറ്റിയ്ക്ക് സമീപത്തെ കെ .മോഹനൻ നിര്യാതനായി

ബക്കളം പാൽ സൊസെറ്റിയ്ക്ക് സമീപത്തെ കെ .മോഹനൻ (64)...

Read More >>
ചാലിൽദേവി അമ്മ നിര്യാതയായി

Mar 19, 2025 09:51 AM

ചാലിൽദേവി അമ്മ നിര്യാതയായി

ചാലിൽദേവി അമ്മ ...

Read More >>
Top Stories










News Roundup