ഫുജൈറ ഭരണാധികാരി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് മലയാളി വ്യവസായിയും യാബ്‌ ലീഗൽ സർവീസസ് സിഇഒയുമായ സലാം പാപ്പിനിശ്ശേരി

ഫുജൈറ ഭരണാധികാരി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് മലയാളി വ്യവസായിയും യാബ്‌ ലീഗൽ സർവീസസ് സിഇഒയുമായ സലാം പാപ്പിനിശ്ശേരി
Mar 23, 2025 06:09 PM | By Sufaija PP

ഫുജൈറ: പുണ്യ മാസത്തിൽ ഫുജൈറ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഒരുക്കിയ അത്താഴ വിരുന്നിൽ മലയാളി വ്യവസായിയും യുഎഇയിലെ യാബ് ലീഗൽ സർവീസസിന്റെ സിഇഒ യുമായ സലാം പാപ്പിനിശ്ശേരി കഴിഞ്ഞ ദിവസം ഫുജൈറ രാജകൊട്ടാരത്തിൽ വെച്ച് നടന്ന സുഹൂർ വിരുന്നിൽ പങ്കെടുത്തു.  

പ്രസ്തുത പരിപാടിയിൽ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയേയും ഫുജൈറ കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയേയും നേരിൽ കണ്ടു റമദാൻ ആശംസകൾ അറിയിക്കാൻ സാധിച്ചെന്നും രാജകീയ അത്താഴ വിരുന്നിൽ പങ്കെടുക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഫുജൈറ ഭരണാധികാരിക്ക് എല്ലാവിധ ആശംസകളും നേരുന്നു എന്നും സലാം പാപ്പിനിശ്ശേരി വിശദമാക്കി.    

Salam pappinissery

Next TV

Related Stories
സ്വകാര്യ കുടിവെള്ള വിതരണക്കാരന് തളിപ്പറമ്പ് നഗരസഭ വീണ്ടും കരാർ നൽകിയെന്ന് പത്രവാർത്ത അടിസ്ഥാനരഹിതം

Mar 25, 2025 05:48 PM

സ്വകാര്യ കുടിവെള്ള വിതരണക്കാരന് തളിപ്പറമ്പ് നഗരസഭ വീണ്ടും കരാർ നൽകിയെന്ന് പത്രവാർത്ത അടിസ്ഥാനരഹിതം

സ്വകാര്യ കുടിവെള്ള വിതരണക്കാരന് തളിപ്പറമ്പ് നഗരസഭ വീണ്ടും കരാർ നൽകിയെന്ന് പത്രവാർത്ത...

Read More >>
65 രൂപയ്ക്ക് ബിരിയാണി അരി, 235 രൂപയ്ക്ക് വെളിച്ചെണ്ണ; 'റംസാൻ, ഈസ്റ്റർ, വിഷു ഫെയറിൽ 40 ശതമാനം വരെ വിലക്കുറവ്'

Mar 25, 2025 05:42 PM

65 രൂപയ്ക്ക് ബിരിയാണി അരി, 235 രൂപയ്ക്ക് വെളിച്ചെണ്ണ; 'റംസാൻ, ഈസ്റ്റർ, വിഷു ഫെയറിൽ 40 ശതമാനം വരെ വിലക്കുറവ്'

65 രൂപയ്ക്ക് ബിരിയാണി അരി, 235 രൂപയ്ക്ക് വെളിച്ചെണ്ണ; 'റംസാൻ, ഈസ്റ്റർ, വിഷു ഫെയറിൽ 40 ശതമാനം വരെ വിലക്കുറവ്'...

Read More >>
ആന്തൂർ നഗരസഭ കുടുംബശ്രീ സിഡിഎസ് തലമുറ സംഗമം നടത്തി

Mar 25, 2025 05:40 PM

ആന്തൂർ നഗരസഭ കുടുംബശ്രീ സിഡിഎസ് തലമുറ സംഗമം നടത്തി

ആന്തൂർ നഗരസഭ കുടുംബശ്രീ സിഡിഎസ് തലമുറ സംഗമം...

Read More >>
മാലിന്യ കൂമ്പാരമായി മാറിയ സ്വകാര്യ വ്യക്തിയുടെ സ്ഥലം തളിപ്പറമ്പ് നഗരസഭ ആരോഗ്യ വിഭാഗം ശുചീകരിച്ചു

Mar 25, 2025 02:47 PM

മാലിന്യ കൂമ്പാരമായി മാറിയ സ്വകാര്യ വ്യക്തിയുടെ സ്ഥലം തളിപ്പറമ്പ് നഗരസഭ ആരോഗ്യ വിഭാഗം ശുചീകരിച്ചു

മാലിന്യ കൂമ്പാരമായി മാറിയ സ്വകാര്യ വ്യക്തിയുടെ സ്ഥലം തളിപ്പറമ്പ് നഗരസഭ ആരോഗ്യ വിഭാഗം...

Read More >>
കുട്ടി സ്കൂട്ടറോടിച്ചു, ആർ സി ഉടമയ്ക്കെതിരെ കേസ്, പിഴയും

Mar 25, 2025 10:21 AM

കുട്ടി സ്കൂട്ടറോടിച്ചു, ആർ സി ഉടമയ്ക്കെതിരെ കേസ്, പിഴയും

കുട്ടി സ്കൂട്ടറോടിച്ചു, ആർ സി ഉടമയ്ക്കെതിരെ...

Read More >>
ഭാര്യയോട് കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനം: പോലീസുകാരനെതിരെ കേസ്

Mar 25, 2025 10:18 AM

ഭാര്യയോട് കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനം: പോലീസുകാരനെതിരെ കേസ്

ഭാര്യയോട് കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനം: പോലീസുകാരനെതിരെ...

Read More >>
Top Stories

Entertainment News