പരിയാരം: മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തതിന്റെ നൂറാംവാർഷികാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങൽ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ കുടുംബ സംഗമം സംഘടിപ്പിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി ടി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു വാർഡ് പ്രസിഡൻറ് കെ തമ്പാൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു ടി. സൗമിനി , പി.വി.രാമചന്ദ്രൻ , ഇ വിജയൻ,പി വി സജീവൻ,സൂരജ് പരിയാരം,വി ബി. കുബേരൻ നമ്പൂതിരി, പി വിനോദ്, ഒ.മുകുന്ദൻ,അബു താഹിർ, ഒ.പി. മൊയ്തീൻ,ഷിജിത്ത് ഇരിങ്ങൽ എന്നിവർ പ്രസംഗിച്ചു
Mahathma family meet