സി പി ഐ എം പ്രവർത്തകൻ കൂക്കാനത്തെ കെ. കൃഷ്ണൻ അന്തരിച്ചു

സി പി ഐ എം പ്രവർത്തകൻ കൂക്കാനത്തെ കെ. കൃഷ്ണൻ അന്തരിച്ചു
Apr 29, 2025 08:58 AM | By Sufaija PP

കരിവെള്ളൂർ :കൂക്കാനത്തെ കെ. കൃഷ്ണൻ ( 69)വാഹന അപകടത്തെ തുടർന്ന് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.

സി.പി.ഐ (എം)കരിവെള്ളൂർ ലോക്കൽ കമ്മറ്റി അംഗം, വാർഡ് മെമ്പർ , കൂക്കാനം ക്ഷീര സഹകരണ സംഘം പ്രസിഡണ്ട്, കൂക്കാനം ജി യു പി സ്കൂൾ പിടിഎ പ്രസിഡണ്ട് , കരിവെള്ളൂർ സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.

നിലവിൽ കൂക്കാനം ഏ.കെ ജി വായനശാല & ഗ്രന്ഥാലയം പ്രസിഡണ്ട്, കൂക്കാനം കായിക ഗ്രാമം പ്രസിഡണ്ട്, കൂക്കാനം ജനകീയ ശ്മശാനം സിക്രട്ടറി, കർഷക സംഘം കരിവെള്ളൂർ നോർത്ത് വില്ലേജ് വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. സി പി ഐ (എം) കൂക്കാനം സെൻട്രൽ ബ്രാഞ്ച് അംഗമാണ്.

ഭാര്യ:ശാന്ത. കെ. ( ഓരി).മക്കൾ:ഷൈജു (കാൻ്റീൻ, നെസ്റ്റ് കോളേജ്, കൂക്കാനം),ബൈജു (കരിവെള്ളൂർ സർവ്വീസ് സഹകരണ ബേങ്ക്, സി പി ഐ (എം) കൂക്കാനം സെൻട്രൻ ബ്രാഞ്ച് അംഗം)

മരുമക്കൾ:സബിത(കുഞ്ഞി മംഗംലം)സ്മൃതി(ചെറുപുഴ)സഹോദരങ്ങൾ:നാരായണി,ജാനകി (ഓരി ),പത്മിനി,ചന്ദ്രൻ

K Krishnan

Next TV

Related Stories
ബക്കളം നാഷണൽ ഹൈവേയിൽ താമസിക്കുന്ന ചിറമ്മൽ ആയിഷ നിര്യാതയായി

Dec 13, 2025 08:38 PM

ബക്കളം നാഷണൽ ഹൈവേയിൽ താമസിക്കുന്ന ചിറമ്മൽ ആയിഷ നിര്യാതയായി

ബക്കളം നാഷണൽ ഹൈവേയിൽ താമസിക്കുന്ന ചിറമ്മൽ ആയിഷ(78)...

Read More >>
മണിയമ്പാറ നാരായണി നിര്യാതയായി

Dec 10, 2025 04:02 PM

മണിയമ്പാറ നാരായണി നിര്യാതയായി

മണിയമ്പാറ നാരായണി...

Read More >>
പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ കെ കമല നിര്യാതയായി

Dec 10, 2025 11:39 AM

പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ കെ കമല നിര്യാതയായി

പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ കെ കമല...

Read More >>
കീഴാറ്റൂരിലെ കലിക്കോട്ട് വീട്ടിൽ ഗോവിന്ദൻ നിര്യാതനായി

Dec 8, 2025 12:29 PM

കീഴാറ്റൂരിലെ കലിക്കോട്ട് വീട്ടിൽ ഗോവിന്ദൻ നിര്യാതനായി

കീഴാറ്റൂരിലെ കലിക്കോട്ട് വീട്ടിൽ ഗോവിന്ദൻ (70 വയസ്സ് )...

Read More >>
ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

Dec 8, 2025 09:44 AM

ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

ജോലിക്കിടെ ഷോക്കേറ്റ് യുവാവ്...

Read More >>
കെ.വി. ഭാസ്ക്കരൻ നിര്യാതനായി

Dec 7, 2025 11:12 AM

കെ.വി. ഭാസ്ക്കരൻ നിര്യാതനായി

കെ.വി. ഭാസ്ക്കരൻ 71...

Read More >>
Top Stories










News Roundup