മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപക‌ടത്തിൽ 3 ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപക‌ടത്തിൽ 3 ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം
Jul 30, 2025 03:15 PM | By Sufaija PP

മലപ്പുറം: മലപ്പുറം അരീക്കോട് കളപ്പാറയിൽ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപക‌ടത്തിൽ 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം. കോഴി വേസ്റ്റ് പ്ലാൻ്റിൽ വീണാണ് 3 ഇതര സംസ്ഥാന തൊഴിലാളികൾക്ക് അപകടമുണ്ടായത്. ഗുരുതരമായി പരിക്കു പറ്റിയ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബികാസ് കുമാർ, ഹിദേശ് ശരണ്യ, സമദ് അലി എന്നിവരാണ് മരിച്ചത്. രണ്ട് ബിഹാർ സ്വദേശികളും ഒരു ആസാം സ്വദേശിയും മരിച്ചവരിൽ ഉൾപ്പെടുന്നു. മൃതശരീരങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Death_information

Next TV

Related Stories
വരുന്നത് കനത്ത ഇടിയും മഴയും; കേരളത്തിൽ തുലാവർഷം 24 മണിക്കൂറിനകം

Oct 15, 2025 08:17 PM

വരുന്നത് കനത്ത ഇടിയും മഴയും; കേരളത്തിൽ തുലാവർഷം 24 മണിക്കൂറിനകം

വരുന്നത് കനത്ത ഇടിയും മഴയും; കേരളത്തിൽ തുലാവർഷം 24...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ്:18 ഗ്രാമപഞ്ചായത്തുകളുടെ സംവരണവാര്‍ഡുകള്‍ കൂടി നറുക്കെടുത്തു

Oct 15, 2025 08:15 PM

തദ്ദേശ തിരഞ്ഞെടുപ്പ്:18 ഗ്രാമപഞ്ചായത്തുകളുടെ സംവരണവാര്‍ഡുകള്‍ കൂടി നറുക്കെടുത്തു

തദ്ദേശ തിരഞ്ഞെടുപ്പ്:18 ഗ്രാമപഞ്ചായത്തുകളുടെ സംവരണവാര്‍ഡുകള്‍ കൂടി...

Read More >>
വിദ്യാരംഗം കലാസാഹിത്യവേദി തളിപ്പറമ്പ സൗത്ത് ഉപജില്ല സർഗ്ഗോത്സവം നടത്തി

Oct 15, 2025 08:12 PM

വിദ്യാരംഗം കലാസാഹിത്യവേദി തളിപ്പറമ്പ സൗത്ത് ഉപജില്ല സർഗ്ഗോത്സവം നടത്തി

വിദ്യാരംഗം കലാസാഹിത്യവേദി തളിപ്പറമ്പ സൗത്ത് ഉപജില്ല സർഗ്ഗോത്സവം...

Read More >>
ജീവനൊടുക്കാൻ ശ്രമിച്ച പെണ്‍കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ കാര്‍ മറിഞ്ഞു, പെണ്‍കുട്ടി മരിച്ചു

Oct 15, 2025 08:05 PM

ജീവനൊടുക്കാൻ ശ്രമിച്ച പെണ്‍കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ കാര്‍ മറിഞ്ഞു, പെണ്‍കുട്ടി മരിച്ചു

ജീവനൊടുക്കാൻ ശ്രമിച്ച പെണ്‍കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ കാര്‍ മറിഞ്ഞു, പെണ്‍കുട്ടി...

Read More >>
ബസ് യാത്രക്കാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ കേസ്

Oct 15, 2025 03:23 PM

ബസ് യാത്രക്കാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ കേസ്

ബസ് യാത്രക്കാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ...

Read More >>
4 ദിവസത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി 21ന് കേ​ര​ളത്തിൽ

Oct 15, 2025 03:18 PM

4 ദിവസത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി 21ന് കേ​ര​ളത്തിൽ

4 ദിവസത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി 21ന്...

Read More >>
Top Stories

News Roundup

//Truevisionall