ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടുമൊരു ന്യൂനമര്‍ദത്തിന് സാധ്യത:സംസ്ഥാനത്ത് മഴ ശക്തമാകും

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടുമൊരു ന്യൂനമര്‍ദത്തിന് സാധ്യത:സംസ്ഥാനത്ത് മഴ ശക്തമാകും
Sep 1, 2025 02:15 PM | By Sufaija PP

തിരുവനന്തപുരം: ചൊവ്വാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടുമൊരു ന്യൂനമര്‍ദത്തിന് സാധ്യത.ഇതിന്റെ സ്വാധീന ഫലമായി ഓണം ദിവസങ്ങളില്‍ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.എന്നാല്‍ ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.

ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Rain

Next TV

Related Stories
പ്രതിമാസം 1000 രൂപ ധനസഹായം, സ്ത്രീ സുരക്ഷാ പദ്ധതിക്ക് ഇന്ന് മുതൽ അപേക്ഷിക്കാം

Dec 22, 2025 09:39 AM

പ്രതിമാസം 1000 രൂപ ധനസഹായം, സ്ത്രീ സുരക്ഷാ പദ്ധതിക്ക് ഇന്ന് മുതൽ അപേക്ഷിക്കാം

പ്രതിമാസം 1000 രൂപ ധനസഹായം, സ്ത്രീ സുരക്ഷാ പദ്ധതിക്ക് ഇന്ന് മുതൽ...

Read More >>
ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട പി ടി എച്ച്  സാരഥികൾക്കുള്ള സ്വീകരണം ഇന്ന്

Dec 22, 2025 09:36 AM

ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട പി ടി എച്ച് സാരഥികൾക്കുള്ള സ്വീകരണം ഇന്ന്

ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട പി ടി എച്ച് സാരഥികൾക്കുള്ള സ്വീകരണം...

Read More >>
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം: യു ഡി എഫ് കൊളച്ചേരിയിൽ വിജയാരവം റാലി സംഘടിപ്പിച്ചു

Dec 22, 2025 09:35 AM

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം: യു ഡി എഫ് കൊളച്ചേരിയിൽ വിജയാരവം റാലി സംഘടിപ്പിച്ചു

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം: യു ഡി എഫ് കൊളച്ചേരിയിൽ വിജയാരവം റാലി...

Read More >>
കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി കെ.പി. താഹിർ; മുസ്ലിം ലീഗ് കണ്ണൂർ കോർപ്പറേഷൻ കൗൺസിൽ പാർട്ടി യോഗത്തിൽ തീരുമാനം

Dec 22, 2025 09:23 AM

കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി കെ.പി. താഹിർ; മുസ്ലിം ലീഗ് കണ്ണൂർ കോർപ്പറേഷൻ കൗൺസിൽ പാർട്ടി യോഗത്തിൽ തീരുമാനം

കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി കെ.പി. താഹിർ; മുസ്ലിം ലീഗ് കണ്ണൂർ കോർപ്പറേഷൻ കൗൺസിൽ പാർട്ടി യോഗത്തിൽ...

Read More >>
ആന്തൂർ നഗരസഭയ്ക്ക് ഇനി പുതിയ സാരഥികൾ : അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Dec 21, 2025 05:58 PM

ആന്തൂർ നഗരസഭയ്ക്ക് ഇനി പുതിയ സാരഥികൾ : അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ആന്തൂർ നഗരസഭയ്ക്ക് ഇനി പുതിയ സാരഥികൾ : അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത്...

Read More >>
വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

Dec 21, 2025 05:57 PM

വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

വിദ്യാർത്ഥി കുഴഞ്ഞുവീണു...

Read More >>
Top Stories

News Roundup